"ഡോയ്ചെ ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: ko:도이치 은행
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: el:Deutsche Bank; cosmetic changes
വരി 3:
{{Infobox company
|company_name = ഡോയ്ചെ ബാങ്ക് എജി
| company_logo = [[Fileപ്രമാണം:Deutsche Bank logo without wordmark.svg|100px|Deutsche Bank corporate logo]]
|company_type = [[Aktiengesellschaft]] ({{FWB|DBK}}, {{nyse|DB}})
|foundation = 1870
വരി 20:
}}
 
1970-ൽ സ്ഥാപിതമായ '''ഡോയ്ചെ ബാങ്ക് എജി''' ([[ജർമ്മൻ]] ഭാഷയിൽ 'ജർമ്മൻ ബാങ്ക്' എന്നർത്ഥം) ലോകമാകമാനം ബ്രാഞ്ചുകളുള്ള ഒരു ജർമ്മൻ ധനകാര്യ സ്ഥാപനമാണ്. [[ജർമ്മനി|ജർമ്മനിയിലെ]] [[ഫ്രാങ്ക്ഫർട്ട്|ഫ്രാങ്ക്ഫർട്ടിൽ]] ആസ്ഥാനമായ ഈ സ്ഥാപനത്തിന് എഴുപത്തിനാലു രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം ജീവനക്കാരുണ്ട്. ഭാരതത്തിൽ മുംബൈയിൽ അടക്കം ലോകത്തെ മിക്ക പ്രമുഖ ധനകാര്യ-കച്ചവട കേന്ദ്രങ്ങളിലും ഡോയ്ചെ ബാങ്കിന്റെ സാന്നിദ്ധ്യമുണ്ട്. മുംബൈക്കും ഫ്രാങ്ക്ഫർട്ടിനും പുറമേ [[ന്യൂയോർക്ക് നഗരം]], [[ലണ്ടൻ]], [[ടോക്യോ]], [[മോസ്കൊ]] [[ആംസ്റ്റർഡാം]], [[പാരിസ്]], [[ടൊറോണ്ടോ]], [[സാവൊ പോളൊ]], [[സിഡ്നി]] തുടങ്ങിയവയാണ് ലോകമാകെയുള്ള ഈ ബാങ്കിന്റെ പ്രധാന കേന്ദ്രങ്ങൾ. 2002 മുതൽ ജോസഫ് അക്കർമാനാണ് കമ്പനിയുടെ തലവൻ.
 
 
== പുറത്തേക്കുള്ള കണ്ണികൾ ==
<references/>
 
വരി 36:
[[da:Deutsche Bank]]
[[de:Deutsche Bank]]
[[el:Deutsche Bank]]
[[en:Deutsche Bank]]
[[es:Deutsche Bank]]
"https://ml.wikipedia.org/wiki/ഡോയ്ചെ_ബാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്