"കൃതയുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 29:
| [[ത്രേതായുഗം]] <br />[[ദ്വാപരയുഗം]] <br />[[കലിയുഗം]]
|}
ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ ([[ചതുർയുഗങ്ങൾ]]) ആദ്യത്തേതാണ് '''കൃതയുഗം'''. <ref>ശ്രീമദ് മഹാഭാഗവതം, തൃതീയസ്കന്ധം -- ആയുസ്സിന്റെ പരിണാമം -- തേമ്പാട്ട് ശങ്കരൻ നായർ -- ISBN : 978-81-8264-912 -- മാതൃഭൂമി പബ്ലീഷേസ്, കോഴിക്കോട്</ref> (കൃത=നാല് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ നാല് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു -- 1. [[മത്സ്യം (അവതാരം)|മത്സ്യം]], 2. [[കൂർമ്മം]], 3. [[വരാഹം]]), 4. [[നരസിംഹം]]). [[കൃതയുഗം]], [[ത്രേതായുഗം]], [[ദ്വാപരയുഗം]], [[കലിയുഗം]] എന്നിവയാണ് ചതുർയുഗങ്ങൾ. 1,728,000 മനുഷ്യവർഷങ്ങൾ അതായത്, 4,800 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനുമായി ഈ നാലു പാദങ്ങൾ വീതം കൃതയുഗത്തിലുണ്ടായിരിക്കും. ഹൈന്ദവപുരാണങ്ങൾ കൃതയുഗത്തിനെ പുരുഷായുസ്സിലെ ബാല്യാവസ്ഥയോടാണ് ഉപമിച്ചിരിക്കുന്നു.
 
കൃതയുഗത്തിന്റെ മറ്റൊരു പേരാണ് '''സത്യയുഗം'''. ഓരോ യുഗം കഴിയുന്തോറും അധർമം പെരുകി വരുമെന്നും അത്‌ ഇല്ലാതാക്കാൻ അവതാരങ്ങൾ പിറവിയെടുക്കും എന്നും പുരാണങ്ങൾ പറയുന്നു. ആദ്യ യുഗമായ സത്യയുഗത്തിൽ മനുഷ്യരെല്ലാം സമ്പൂർണമായി ധാർമികരായിരിന്നുവെന്നും, പിന്നീട്‌ ഓരോ യുഗം കഴിയുന്തോറും ധാർമികത കുറഞ്ഞുവരുന്നുവെന്നും വിശ്വസിക്കുന്നു.
"https://ml.wikipedia.org/wiki/കൃതയുഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്