"കലിയുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) '{{prettyurl|Kali Yugam}} {| class="infobox" border="1" cellpadding="2" cellspacing="0" style="margin: 0 0 1em 1em; float: rig...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 22:
ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ ([[ചതുർയുഗങ്ങൾ]]) അവസാനത്തേതാണ് '''കലിയുഗം'''. <ref>ശ്രീമദ് മഹാഭാഗവതം, തൃതീയസ്കന്ധം -- ആയുസ്സിന്റെ പരിണാമം -- തേമ്പാട്ട് ശങ്കരൻ നായർ -- ISBN : 978-81-8264-912 -- മാതൃഭൂമി പബ്ലീഷേസ്, കോഴിക്കോട്</ref> (ക=ഒന്ന് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളിൽ അവസാനത്തേതായ ഖൽക്കി ഈ യുഗത്തിലാണ് അവതാരം എടുക്കുന്നത് എന്നുവിശ്വസിക്കുന്നു. <ref>ശ്രീമദ് മഹാഭാഗവതം, തൃതീയസ്കന്ധം -- ആയുസ്സിന്റെ പരിണാമം -- തേമ്പാട്ട് ശങ്കരൻ നായർ -- ISBN : 978-81-8264-912 -- മാതൃഭൂമി പബ്ലീഷേസ്, കോഴിക്കോട്</ref> [[കൃതയുഗം]], [[ത്രേതായുഗം]], [[ദ്വാപരയുഗം]], [[കലിയുഗം]] എന്നിവയാണ് ചതുർയുഗങ്ങൾ. 432,000 മനുഷ്യവർഷങ്ങൾ അതായത്, 1,200 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനുമായി ഈ ഒരു പാദം മാത്രം കലിയുഗത്തിലുണ്ടായിരിക്കുകയുള്ളു. ചതുര്യുഗങ്ങളിലെ അവസാനത്തെ ഈ യുഗത്തിനെ ഹൈന്ദവപുരാണങ്ങൾ ഉപമിച്ചിരിക്കുന്നത് പുരുഷായുസ്സിലെ രോഗാവസ്ഥയോടാണ്.
 
ഹൈന്ദവ വിശ്വാസപ്രകാരം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് കലിയുഗം ആണ്. കലിയുഗം ആരംഭിച്ചിട്ടു അയ്യായിരത്തിലേറെ വർഷങ്ങൾ കഴിഞ്ഞുവെന്നു കരുതുന്നു. മഹാഭാരതത്തിലും, ഭാഗവതത്തിലും കലിയുഗ വർണ്ണന വിശദികരിക്കുന്നുണ്ട്. [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണന്റെ]] സ്വാർഗ്ഗാരോഹണത്തിനുശേഷമാണ് കലിയുഗം തുടങ്ങിയത് എന്ന് മഹാഭാരതത്തിൽ മുസലപർവ്വത്തിൽ പറയുന്നു.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/കലിയുഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്