"കൃതയുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) '{{prettyurl|Krutha Yugam}} {| class="infobox" border="1" cellpadding="2" cellspacing="0" style="margin: 0 0 1em 1em; float: r...' താൾ സൃഷ്ടിച്ചിരിക്കുന്നു

(ചെ.)No edit summary
വരി 24:

! [[വിഷ്ണു|വിഷ്ണുവിന്റെ]] അവതാരങ്ങൾ
| [[മത്സ്യം (അവതാരം)|മത്സ്യം]]
[[കൂർമ്മം]]
[[വരാഹം]]
[[നരസിംഹം]]

! മറ്റു യുഗങ്ങൾ
| [[ത്രേതായുഗം]]
[[ദ്വാപരയുഗം]]
[[കലിയുഗം]]

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ ([[ചതുർയുഗങ്ങൾ]]) ആദ്യത്തേതാണ് '''കൃതയുഗം'''. <ref>ശ്രീമദ് മഹാഭാഗവതം, തൃതീയസ്കന്ധം -- ആയുസ്സിന്റെ പരിണാമം -- തേമ്പാട്ട് ശങ്കരൻ നായർ -- ISBN : 978-81-8264-912 -- മാതൃഭൂമി പബ്ലീഷേസ്, കോഴിക്കോട്</ref> (കൃത=നാല് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ നാല് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു -- 1. [[മത്സ്യം (അവതാരം)|മത്സ്യം]], 2. [[കൂർമ്മം]], 3. [[വരാഹം]]), 4. [[നരസിംഹം]]. [[കൃതയുഗം]], [[ത്രേതായുഗം]], [[ദ്വാപരയുഗം]], [[കലിയുഗം]] എന്നിവയാണ് ചതുർയുഗങ്ങൾ. 1,728,000 മനുഷ്യവർഷങ്ങൾ അതായത്, 4,800 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനുമായി ഈ നാലു പാദങ്ങൾ വീതം കൃതയുഗത്തിലുണ്ടായിരിക്കും. ഹൈന്ദവപുരാണങ്ങൾ കൃതയുഗത്തിനെ പുരുഷായുസ്സിലെ ബാല്യാവസ്ഥയോടാണ് ഉപമിച്ചിരിക്കുന്നു.

"https://ml.wikipedia.org/wiki/കൃതയുഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്