"വിക്കിപീഡിയ:വിക്കിപദ്ധതി/കേരളത്തിലെ സ്ഥലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 101:
::വിക്കിപീഡിയയിൽ ആർക്കും തിരുത്തലുകൾ വരുത്താം. ഇവിടെ പേരു ചേർത്തിരിക്കുന്നവർ, ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നവരാണ്. അതുകൊണ്ട് എന്തെങ്കിലും സംശയങ്ങളുണ്ടായാൽ അവരോട് ചോദിക്കാം എന്ന സൗകര്യമുണ്ട്. ധൈര്യമായി തിരുത്തലുകൾ വരുത്തുക. --[[user:Vssun|Vssun]] ([[user_talk:vssun|സുനിൽ]]) 08:17, 3 ഓഗസ്റ്റ് 2011 (UTC)
 
:ഇതൊന്നു നോക്കാമൊ ? [[ഫലകത്തിന്റെ സംവാദം:കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ]]--[[ഉപയോക്താവ്:Naveenpf|നവീൻ ഫ്രാൻസിസ് ]] 09:57, 1 സെപ്റ്റംബർ 2011 (UTC)
 
==പൂർത്തിയായ ജോലികൾ==