"മേഘദൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Meghadutam}}
{{ToDisambig|വാക്ക്=മേഘസന്ദേശം}}
[[കാളിദാസൻ|കാളിദാസന്റെ]] ഒരു കാവ്യമാണ് '''മേഘദൂതം'''. '''മേഘസന്ദേശം''' എന്ന് പരക്കെ അറിയപ്പെടുന്ന ഇത് [[സന്ദേശകാവ്യം]] എന്ന വിഭാഗത്തിൽപ്പെടുന്നു. സംസ്കൃതസാഹിത്യത്തിലെ ആദ്യത്തെ സന്ദേശകാവ്യമായി ഇതു കണക്കാക്കപ്പെടുന്നു. വേർപെട്ടു കഴിയേണ്ടി വരുന്ന കാമുകീ-കാമുകന്മാരുടെ വിരഹദുഃഖത്തിന്റെ തീവ്രതയാണ് ഈ കൃതിയുടെ പ്രമേയും.
"https://ml.wikipedia.org/wiki/മേഘദൂതം" എന്ന താളിൽനിന്ന് ശേഖരിച്ചത്