"കോട്ടയം സിറോ-മലബാർ അതിരൂപത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
'ഒറ്റ വരി' ഫലകത്തിൽ നിന്ന് മോചനം
വരി 1:
[[സീറോ മലബാർ കത്തോലിക്കാ സഭ|സീറോ മലബാർ കത്തോലിക്കാ സഭയുടെ]] കീഴിലുള്ള ഒരു അതിരൂപതയാണ് '''കോട്ടയം അതിരൂപത'''. കത്തോലിക്കാ സഭയിലെ [[ക്നാനായ]] സമുദായക്കാർ മാത്രം ഉൾപ്പെടുന്നതാണ് ഈ അതിരൂപത.
{{ഒറ്റവരിലേഖനം|date=2011 ഓഗസ്റ്റ്}}
==ചരിത്രം==
[[സീറോ മലബാർ കത്തോലിക്കാ സഭ|സീറോ മലബാർ കത്തോലിക്കാ സഭയുടെ]] കീഴിലുള്ള ഒരു അതിരൂപതയാണ് '''കോട്ടയം അതിരൂപത'''.
പ്രത്യേക ഭരണസംവിധാനമൊന്നുമില്ലാതിരുന്ന ക്നാനായ വിഭാഗത്തിനായി 1911-ലാണ് പ്രത്യേക വികാരിയത്ത് നിലവിൽ വന്നത്. അതുവരെ
ചങ്ങനാശേരി, എറണാകുളം വികാരിയത്തുകളുടെ ഭാഗമായിരുന്നു കത്തോലിക്ക സഭയിലെ [[ക്നാനായ|ക്നാനായക്കാർ]]. 1911 ഓഗസ്റ്റ് 29-ന് പത്താം പിയൂസ് മാർപ്പാപ്പയാണ് കോട്ടയം വികാരിയത്ത് സ്ഥാപിച്ചത്. 1923-ൽ കോട്ടയം വികാരിയത്ത് [[രൂപത|രൂപതയായും]] 2005-ൽ അതിരൂപതയായും ഉയർത്തപ്പെട്ടു.
==അവലംബം==
[[വർഗ്ഗം:സീറോ മലബാർ കത്തോലിക്കാ സഭയിലെ അതിരൂപതകൾ]]
"https://ml.wikipedia.org/wiki/കോട്ടയം_സിറോ-മലബാർ_അതിരൂപത" എന്ന താളിൽനിന്ന് ശേഖരിച്ചത്