"പുലിക്കളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

239 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Puli kali}}
[[ചിത്രം:Pulikali.jpg|thumb|250px|പുലിക്കളിയുടെ ഒരു ദൃശ്യം]]
[[File:Athachamayam 4.JPG|thumb|തൃപ്പൂണിത്തുറയിൽ [[അത്തച്ചമയം|അത്തച്ചമയത്തോട്]] അനുബന്ധിച്ച് നടന്ന പുലികളി]]
[[കേരളം|കേരളത്തിലെ]] തനതായ ഒരു കലാരൂപമാണ് '''പുലികളി''' അഥവാ കടുവക്കളി. [[ഓണം|ഓണക്കാലങ്ങളിലാണ്]] ഈ കലാരൂപം അവതരിപ്പിച്ച് വരാറുള്ളത്. ഈ കലാരൂപത്തിന് ഏകദേശം 200 വർഷത്തെ പഴക്കമുണ്ട്.<ref>http://www.onamfestival.org/pulikali-kaduvakali.html</ref>. ഈ കലാരൂപം അവതരിപ്പിക്കുന്ന കലാകാരന്മാർ അന്നേദിവസം [[കടുവ|കടുവയുടെ]] ശരീരത്തിലുള്ളതു പോലുള്ള വരകളും, കടുവയുടെ മുഖവും ശരീരത്തിൽ വരയ്ക്കുകയും, മുഖത്ത് കടുവയുടെ മുഖം മൂടിയും വെച്ച് വാദ്യമേളങ്ങൾക്കനുസരിച്ച് നൃ്ത്തം വെയ്ക്കുകയും ചെയ്യുന്നു. [[ഉടുക്ക്|ഉടുക്കും]], [[തകിൽ|തകിലുമാണ്]] വാദ്യങ്ങളായി ഉപയോഗിക്കാറുള്ളത്<ref>http://www.onamfestival.org/pulikali-kaduvakali.html</ref>. പുലികളെക്കൂടാതെ ഒരു വേട്ടക്കാരനും ഈ സംഘത്തിൽ ഉണ്ടായിരിക്കും. കടും മഞ്ഞ നിറത്തിലുള്ളതും, കറുപ്പ് നിറത്തിലുള്ളതുമായ ചായങ്ങളാണ് കൂടുതലായും വരയ്ക്കുവാൻ ഉപയോഗിക്കുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകളാണ് ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്.
= തൃശ്ശൂരിലെ പുലിക്കളി =
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1044956" എന്ന താളിൽനിന്ന് ശേഖരിച്ചത്