"മിക്കി മൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: nn:Mikke Mus
No edit summary
വരി 9:
 
ഒരു കോമിക് കാർട്ടൂൺ കഥാപാത്രമാണ് '''മിക്കി മൗസ്'''. [[ദ വാൾട്ട് ഡിസ്നി കമ്പനി|ദ വാൾട്ട് ഡിസ്നി കമ്പനിയുടെ]] ഐക്കൺ ഈ കഥാപാത്രമാണിത്. 1928-ൽ [[വാൾട്ട് ഡിസ്നി]], [[യൂബി ല്വെർക്ക്]] എന്നിവർ ചേർന്നാണ് മിക്കി മൗസിനെ സൃഷ്ടിച്ചിച്ചത്. ആദ്യകാലങ്ങളിൽ ശബ്ദം നൽകിയിരുന്നത് [[വാൾട്ട് ഡിസ്നി]] തന്നെയായിരുന്നു. [[സ്റ്റീംബോട്ട് വില്ലി]] പുറത്തിറങ്ങിയ ദിവസമായ [[നവംബർ 18]], [[1928]] ആണ് ഡിസ്നി കമ്പനി ഈ കഥാപാത്രത്തിന്റെ ജന്മദിനമായി ആഘോഷിക്കുന്നത്. മനുഷ്യസ്വഭാവമുള്ള ഈ [[എലി]] അനിമേറ്റഡ് കാർട്ടൂണുകളിലേയും കോമിക് സ്ട്രിപ്പുകളിലേയും ഒരു കഥാപാത്രം എന്നതിൽനിന്ന് ലോകത്തിലെ ഏറ്റവും പരിചിതമായ ചിഹ്നങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
==അവലംബം==
 
<references/>
{{Disney Characters}}
[[വർഗ്ഗം:ഡിസ്നി കഥാപാത്രങ്ങൾ]]
[[വർഗ്ഗം:കാർട്ടൂൺ]]
"https://ml.wikipedia.org/wiki/മിക്കി_മൗസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്