"ഡേവിഡ്‌ റിക്കാർഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox economistperson
 
<!-- Economist Category -->
| school_tradition = [[Classical economics]]
| color = #B0C4DE
<!-- Image -->
| image = David Ricardo(1).jpg
| image_size = 120px
| caption =
<!-- Information -->
| name = ഡേവിഡ്‌ റിക്കാർഡോ
| birth_date = {{Birth date|df=yes|1772|04|19}}
Line 21 ⟶ 17:
ആദം സ്മിത്തിനു ശേഷം ബ്രിട്ടീഷ്‌ സാമ്പത്തിക ശാസ്ത്ര മേഖലയിലെ ഏറ്റവും ശക്തമായ സാന്നിധ്യമായിരുന്നു '''ഡേവിഡ്‌ റിക്കാർഡോ''' (David Ricardo).എന്നാൽ സമ്പത്ത് വ്യവസ്ഥയെ കുറിച്ചുള്ള സ്മിത്തിന്റെ ശുഭ പ്രതീക്ഷ റിക്കാർഡോ പങ്കു വച്ചില്ല.സമ്പത്ത് വ്യവസ്ഥ, സാധാരണ ഗതിയിൽ , സ്തംഭനാവസ്ഥയിലേക്ക് നീങ്ങും എന്നാ നിലപാടാണ്‌ റിക്കാർഡോ കൈക്കൊണ്ടത്‌.'ലോ ഓഫ് ഡിമിനിഷിംഗ് റിട്ടേൺസ്' തുടങ്ങിയ ശ്രദ്ധേയമായ സിദ്ധാന്തങ്ങളിലൂടെ അദ്ദേഹം ധന തത്വ ശാസ്ത്ര രംഗത്ത് സവിശേഷ സ്ഥാനം ഉറപ്പിച്ചു.
<br />
 
1772 ഏപ്രിൽ 19-നു ലണ്ടനിൽ ആണ് റിക്കാർഡോ ജനിച്ചത്‌.ജൂതന്മാർക്കു നേരെ ഉണ്ടായ പീഡനങ്ങളെ തുടർന്ന് ഹോളണ്ടിലേക്കും പിന്നീട് അവിടെ നിന്ന് ബ്രിട്ടനിലെക്കും പലായനം ചെയ്തതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം.ഊഹ കച്ചവടക്കാരനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്.
<br />
 
കുറച്ചു നാളത്തെ പഠനത്തിന് ശേഷം റിക്കാർഡോ പിതാവിന്റെ സഹായി ആയി കൂടി. ഇരുപത്തി ഒന്നാമത്തെ വയസ്സിൽ അന്യ മതക്കാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ചതിനാൽ അദ്ദേഹത്തെ കുടുംബം തള്ളി പറഞ്ഞു. പിതാവിന്റെ സ്വതിന്മേൽ അവകാശം നഷ്ടപ്പെട്ടു. സ്വന്തം നിലക്ക് ഊഹ കച്ചവടം ഉർജിതമാക്കിയ റിക്കാർഡോ ചുരുങ്ങിയ കാലത്തിനുള്ളിൽ അതി സമ്പന്നനായി മാറി.ആവോളം പണം ഉണ്ടാക്കി എന്ന് സ്വയം ബോധ്യമായപ്പോൾ , 1814-ൽ 42 ാ മത്തെ വയസ്സിൽ ബിസിനസ്സിൽ നിന്ന് വിരമിച്ചു. 1819-ൽ ബ്രിട്ടീഷ്‌ പാർലമെന്റിൽ അംഗമയി.1823-ൽ അന്തരിച്ചു.
<br />
"https://ml.wikipedia.org/wiki/ഡേവിഡ്‌_റിക്കാർഡോ" എന്ന താളിൽനിന്ന് ശേഖരിച്ചത്