"ഡേവിഡ്‌ റിക്കാർഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

466 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox economist <!-- Economist Category --> | school_tradition = Classical economics | color = #B0C4DE...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
| influences = [[Adam Smith|Smith]]{{·}} [[Jeremy Bentham|Bentham]]
| opposed =
| influenced = [[Ricardian socialism|Ricardian Socialists]]{{·}} [[John Stuart Mill]]{{·}} [[Karl Marx|Marx]]{{·}} [[Piero Sraffa|Sraffa]]{{·}} [[Robert J. Barro|Barro]]
| contributions = [[Ricardian equivalence]], [[labour theory of value]], [[comparative advantage]], [[Diminishing returns|law of diminishing returns]], [[Economic rent]]<ref>Miller, Roger LeRoy. ''Economics Today''. Fifteenth Edition. Boston, MA: Pearson Education. page 559</ref>
}}
ആദം സ്മിത്തിനു ശേഷം ബ്രിട്ടീഷ്‌ സാമ്പത്തിക ശാസ്ത്ര മേഖലയിലെ ഏറ്റവും ശക്തമായ സാന്നിധ്യമായിരുന്നു '''ഡേവിഡ്‌ റിക്കാർഡോ''' (David Ricardo).എന്നാൽ സമ്പത്ത് വ്യവസ്ഥയെ കുറിച്ചുള്ള സ്മിത്തിന്റെ ശുഭ പ്രതീക്ഷ റിക്കാർഡോ പങ്കു വച്ചില്ല.സമ്പത്ത് വ്യവസ്ഥ, സാധാരണ ഗതിയിൽ , സ്തംഭനാവസ്ഥയിലേക്ക് നീങ്ങും എന്നാ നിലപാടാണ്‌ റിക്കാർഡോ കൈക്കൊണ്ടത്‌.'ലോ ഓഫ് ഡിമിനിഷിംഗ് റിട്ടേൺസ്' തുടങ്ങിയ ശ്രദ്ധേയമായ സിദ്ധാന്തങ്ങളിലൂടെ അദ്ദേഹം ധന തത്വ ശാസ്ത്ര രംഗത്ത് സവിശേഷ സ്ഥാനം ഉറപ്പിച്ചു.
207

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1044835" എന്ന താളിൽനിന്ന് ശേഖരിച്ചത്