"ഉപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
മൂലകങ്ങളായ [[സോഡിയം|സോഡിയത്തിന്റേയും]] [[ക്ലോറിൻ|ക്ലോറിന്റേയും]] സംയുക്തമാണ് '''ഉപ്പ്'''.സോഡിയം ക്ലോറൈഡ് (NaCl) എന്നാണ് ഉപ്പ് അഥവാ കറിയുപ്പിന്റെ രാസനാമം. ആഹാരപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതിനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. കടൽ വെള്ളം സുര്യപ്രകാശത്തിൽ വറ്റിച്ചാണ് ഉപ്പ് ഉണ്ടാക്കുന്നത്. ഇത്തരത്തിൽ ഉണ്ടാക്കപ്പെടുന്ന ഉപ്പിൽ ചെറിയ തോതിൽ വേറെ പല ലവണങ്ങളും അടങ്ങിയിരിക്കുന്നു. ഉദാ:- മഗ്നീഷ്യം ക്ലോറൈഡ് (MgCl<sub>2</sub>). മത്സ്യങ്ങൾ,പച്ചക്കറികൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപ്പ് ഉപയോഗിക്കാറുണ്ട്.
 
ഉപ്പ് തരി രൂപത്തിലും പൊടി രൂപത്തിലും ലഭ്യമാണ്. [[അയോഡിൻ ]] ചേർത്ത പൊടിയുപ്പ് ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.
 
== ഉത്പാദനം ==
"https://ml.wikipedia.org/wiki/ഉപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്