"മെയിൻഫ്രെയിം കമ്പ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: lo:ເມນເຟຣມ
No edit summary
വരി 2:
[[Image:Z890.jpg|thumb|left|265px|ഒരു [[ഐ.ബി.എം]] സി 890 മെയിന്‍ഫ്രെയിം ]]
 
ഭീമന്‍ കമ്പ്യൂട്ടറുകള്‍ പ്രധാനമായും ശാസ്ത്ര-സാങ്കേതിക കണക്കുകൂട്ടലുകള്‍ക്കും വാണിജ്യാവശ്യങ്ങള്‍ക്കുമാണ് ഉപയോഗിക്കുന്നത് ഇതില്‍ വാണിജ്യാവശ്യങ്ങള്‍ക്കു വേണ്‍ടി നിര്‍മിച്ചിട്ടുള്ള വളരെ വലിയ പ്രവര്‍ത്തനശേഷിയുള്ള പ്രത്യേകതരം കമ്പ്യൂട്ടറുകളുടെ വ്യാവസായിക നാമമാണ്‌ ''മെയിന്‍ഫ്രെയിം'' എന്നത്‌. സാധാരണയായി വളരെ പ്രധാനമായ, ഭീമമായ തോതിലുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ ഉള്ള ജോലികള്‍ക്ക് (ഉദാ: കാനേഷുമാരി, ഉപയോക്താക്കളുടെയും വ്യവസായങ്ങളുടെയും കണക്കെടുപ്പ്, ഇ.ആര്‍.പി, സാമ്പത്തിക-വാണിജ്യ രംഗത്തെ കണക്കുകൂട്ടലുകള്‍). ആയിരക്കണക്കിനു ഉപയോക്താക്കളെ ഒരേ സമയം ഒരു മെയിന്‍ഫ്രെയിമിന്‌ താങ്ങാന്‍ ചെയ്യാന്‍ കഴിയും. മാത്രവുമല്ല, അത്രത്തോളം തന്നെ പ്രോഗ്രാമുകളെ സമാന്തരമായി റണ്‍ ചെയ്യാനും ഇതിനു കഴിയും. പല ഓപറേറ്റിംഗ് സിസ്റ്റം സോഫ്റ്റ്വെയറുകല്‍ ഒരു മെയിന്‍ ഫ്രെയിം യന്ത്രത്തില്‍ ഒരേ സമയം ഓടിക്കുവാന്‍ കഴിയും.
==ചരിത്രം==
1950 മുതല്‍ 1970വരെയുള്ള കാലഘട്ടത്തില്‍ ധാരാളം കമ്പനികള്‍ മെയിന്‍ഫ്രെയിം ഉണ്ടാക്കിയിരുന്നു. [[ഐ. ബി. എം|ഐ. ബി. എമ്മും]]ഏഴ് കുള്ളന്മാരും എന്നാണ് അക്കാലഘട്ടത്തില്‍ പറഞ്ഞിരുന്നത്. ബര്‍‌റോസ്(ഇന്നത്തെ [[യുണിസിസ്]]), സി. ഡി. സി, [[ജനറല്‍ ഇലക്ട്രിക്]], [[ഹണിവെല്‍]], [[എന്‍. സി. ആര്‍]], ആര്‍. സി. എ, [[യുനിവാക്]] എന്നിവയായിരുന്നു മറ്റു കമ്പനികള്‍.
==ഇന്നത്തെ അവസ്ഥ==
യുണിസിസിന്റെ ഏതാനും മെയിന്‍ഫ്രെയിമുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഐ. ബി. എം നാണ് ഈ മേലയിലെ സമഗ്രാധിപത്യം.
{{അപൂര്‍ണ്ണം}}
 
"https://ml.wikipedia.org/wiki/മെയിൻഫ്രെയിം_കമ്പ്യൂട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്