"അനലോഗ്-ടു-ഡിജിറ്റൽ കൺവെർട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Wikiwriter (സംവാദം | സംഭാവനകൾ) No edit summary |
Wikiwriter (സംവാദം | സംഭാവനകൾ) No edit summary |
||
വരി 5:
അനലോഗ് ഉള്ള സിഗ്നലുകളെ ഡിജിറ്റൽ [[സിഗ്നൽ]] ആയി മാറ്റുന്ന ഒരു ഉപകരണം ആണ് '''അനലോഗ്-ടു-ഡിജിറ്റൽ കൺവെർട്ടർ'''.<ref>[http://www.troisi.com/lit/jitter.PDF " Analog to Digital and Digital to Analog Converters"]</ref>
ഈ ഉപകരണത്തിന്റെ ചുരുക പേര് '''എ ഡി സി''' ('''ADC'''), '''എ / ഡി''' ('''A/D''') അല്ലെകിൽ '''എ-ടു-ഡി''' ('''A to D''') എന്നാണ്. ഇതിന്റെ നേർ വിപരീതമായി സിഗ്നൽ മാറ്റുന്ന ഉപകരണം ആണ് ഡിജിറ്റൽ-ടു-അനലോഗ് കൺവെർട്ടർ ('''DAC''').
സാധാരണയായി എഡിസി എന്നു പറയുന്നത് ഒരു [[ഇലക്ട്രോണിക്സ്|ഇലക്ട്രോണിക്]] ഉപകരണമാണ്. അത് ഇൻപുട്ടായി നൽകുന്ന അനലോഗ് തരത്തിലുള്ള [[വോൾട്ടേജ്|വോൾട്ടേജിനേയോ]] [[വൈദ്യുതധാര|കറണ്ടിനേയോ]] തത്തുല്യ മൂല്യമുള്ള ഡിജിറ്റൽ സിഗ്നലുകളാക്കി മാറ്റുന്നു. ഇലക്ട്രോണിക് ഉപകരണമല്ലെങ്കിലും ഭാഗികമായി ഇലക്ട്രോണിക് ഉപകരണമായ [[റോട്ടറി എൻകോഡർ|റോട്ടറി എൻകോഡറുകളേയും]] എ ഡി സി ആയി കണക്കാക്കുന്നു.
ഡിജിറ്റലായി ലഭിക്കുന്ന ഔട്ട്പുട്ട് പലതരത്തിലുള്ള കോഡിംഗിനെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കൊടുക്കുന്ന ഇൻപുട്ടിന്റെ തത്തുല്യമായ ബൈനറി സംഖ്യയുടെ 2's കോംപ്ലിമെന്റ് (2's complement) ആണ് ഔട്ട്പുട്ടായി ലഭിക്കുന്നത്. എന്നാൽ അത്തരത്തിൽ അല്ലാതിരിക്കാനും സാധ്യതകളുണ്ട്. ചില എൻകോഡറുകൾ [[ഗ്രേ കോഡ്]] ആണ് ഔട്ട്പുട്ടായി നൽകുന്നത്.
== വൈദ്യുത ചിഹ്നം==
|