"പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ദ കഴ്സ് ഓഫ് ദ ബ്ലാക്ക് പേൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം നീക്കുന്നു: sk:Piráti Karibiku (2003)
No edit summary
വരി 4:
| image = Pirates of the Caribbean movie.jpg
| caption =
| director = [[Goreഗോർ Verbinski]]വെർബെൻസ്ക്കി
| producer = [[Jerryജെറി Bruckheimer]]ബ്രക്ക്‌ഹെയ്മർ
| writer =ടെഡ് ഏലിയറ്റ്
ടെറി റോഷ്യോ
| writer = '''Story:'''
[[Ted Elliott]]
[[Terry Rossio]]
[[Stuart Beattie]]
[[Jay Wolpert]]
'''Screenplay:'''
[[Ted Elliott]]
[[Terry Rossio]]
| starring = [[Johnnyജോണി Deppഡെപ്പ്]]
[[Orlando Bloom]]
[[Keira|ഓർലാന്റോ Knightleyബ്ലൂം]]
[[Geoffreyകെയ്റ Rush]]നൈറ്റ്‌ലി
[[Jackജഫ്രി Davenport]]റഷ്
[[Jonathan Pryce]]
| music =
| music = '''Composition:'''
[[Klaus Badelt]]
'''Production:'''
[[Hans Zimmer]]

| cinematography = [[Dariusz Wolski]]
| editing =
| editing = [[Stephen E. Rivkin]]
[[Arthur Schmidt]]
[[Craig Wood (film editor)|Craig Wood]]
| distributor = [[Waltവാൾട്ട് Disneyഡിസ്നി Pictures]]
[[Buena Vista Pictures]]പിക്ച്ചേഴ്സ്
| released = Unitedഅമേരിക്കൻ Statesഐക്യനാടുകൾ
Canadaകാനഡ:
Julyജൂലൈ 9, 2003
United Kingdomയു.കെ.:
Augustഓഗസ്റ്റ് 8, 2003
| runtime = 143 min.മിനുറ്റ്
| country = Unitedഅമേരിക്കൻ Statesഐക്യനാടുകൾ
| language = Englishഇംഗ്ലീഷ്
| budget = $14014 millionകോടി
| gross = $654,264,015
| followed_by = ''[[പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഡെഡ് മാൻസ് ചെസ്റ്റ്]]''
വരി 27:
== കഥാസംഗ്രഹം ==

ശപിക്കപ്പെട്ട കപ്പലായ [[ബ്ലാക്ക് പേൾ|ബ്ലാക്ക് പേളിന്റെ]] ക്യാപ്റ്റൻ [[ഹെക്ടർ ബാർബോസ|ഹെക്ടർ ബാർബോസയും]] (ജഫ്രി റഷ്) സംഘവും തട്ടിക്കൊണ്ടുപോയ [[എലിസബത്ത് സ്വാൻ|എലിസബത്ത് സ്വാനിനെ]] (കെയ്റ നൈറ്റ്ലിനൈറ്റ്‌ലി) രക്ഷിക്കാനായി ക്യാപ്റ്റൻ [[ജാക്ക് സ്പാരോ|ജാക്ക് സ്പാരോയും]] ([[ജോണി ഡീപ്പ്ഡെപ്പ്]]) വിൽ ടേണറും ([[വിൽOrlando ടേണർBloom|വിൽഓർലാന്റോ ടേണറുംബ്ലൂം]] (ഒർളാൻറോ ബ്ലൂം) നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.

[[ഗോർ വെർബെൻസ്ക്കി]] ആണ് ചിത്രം സം‌വിധാനം ചെയ്തിരിക്കന്നത്. [[ജെറി ബ്രക്ക്‌ഹെയ്മർ]] ആണ് നിർമാതാവ്. [[വാൾട്ട് ഡിസ്നി പിക്ച്ചേഴ്സ്|വാൾട്ട് ഡിസ്നി പിക്ച്ചേഴ്സിന്റെ]] ചിത്രങ്ങളിൽ [[എം.പി.എ.എ]]-യിൽ നിന്നും പിജി-13 റേറ്റിങ് ലഭിച്ച ആദ്യ ചിത്രമാണിത്. 2003 ജൂൺ 28-ന് [[കാലിഫോർണിയ|കാലിഫോർണിയയിലെ]] ഡിസ്നിലാന്റ് റിസോർട്ടിൽവച്ച് ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നു. തികച്ചും അപ്രതീക്ഷിതമായ ഒരു വിജയമാണ് ചിത്രം നേടിയത്. മിക്ക നിരൂപകരിൽ നിന്നും നല്ല അഭിപ്രായങ്ങൾ നേടിയ ഈ ചിത്രം ലോകവ്യാപകമായി 65.4 കോടി ഡോളറാണ് കൊയ്തത്. മികച്ച നടൻ അടക്കം (ജോണി ഡെപ്പ്) 5 ഓസ്കാർ പുരസ്കാര നാമനിർദ്ദേശങ്ങൾ ചിത്രത്തിന് ലഭിച്ചു. ഇതിന്റെ പിൻഗാകളായി [[പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഡെഡ് മാൻസ് ചെസ്റ്റ്|ഡെഡ് മാൻസ് ചെസ്റ്റ്]], [[പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: അറ്റ് വേൾഡ്സ് എൻഡ്|അറ്റ് വേൾഡ്സ് എൻഡ്]] എന്നീ ചിത്രങ്ങളും പുറത്തിറങ്ങി.

[[വർഗ്ഗം:ഹോളിവുഡ് ചലച്ചിത്രങ്ങൾ]]