"പി.ആർ. ഫ്രാൻസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MLA #30
 
വരി 1:
ഒള്ളൂർ നിയമസഭാംണ്ഡലത്തെ ഒന്നും, രണ്ടും, നാലും, അഞ്ചും നിയമസഭകളിൽ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവാണ് പി.ആർ. ഫ്രാൻസിസ് (1924 - 10 മേയ് 2002). റപ്പായി എന്നാണ് പിതാവിന്റെ പേര്, അച്ചായി ഫ്രാൻസിസാണ് ഭാര്യ. കോൺഗ്രസ് പ്രതിനിധിയായാണ് ഫ്രാൻസിസ് നിയമസഭയിലെത്തിയത്. ഐ.എൻ.റ്റി.യു.സി.യുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, തൃശൂർ ഡി.സി.സി. സെക്രട്ടറി(1955-57), കെ.പി.സി.സി. എക്ഷ്സിക്യൂട്ടിവംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും പി.ആർ. ഫ്രാൻസിസ് പങ്കെടുത്തിരുന്നു.
 
[[വർഗ്ഗം:ഒന്നാം കേരള നിയമസഭാംഗങ്ങൾ]]
"https://ml.wikipedia.org/wiki/പി.ആർ._ഫ്രാൻസിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്