"മാർലൺ ബ്രാൻഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
1950-ൽ പുറത്തിറങ്ങിയ 'ദി മെൻ' ആയിരുന്നു ബ്രാൻഡോയുടെ ആദ്യത്തെ ചിത്രം. 1951-ൽ ഏലിയ കസൻ 'സ്ട്രീറ്റ്‌ കാർ ' സിനിമ ആക്കിയപ്പോൾ ബ്രാൻഡോ തന്നെയാണ് കൊവല്സ്കി ആയി വേഷമിട്ടത്. ചരിത്രം സൃഷ്‌ടിച്ച ഈ ചിത്രം ബ്രാൻഡോയെ പ്രശസ്തിയിലേക്ക് ഉയർത്തി.'വിവ സപാത്ത' യിൽ മെക്സിക്കൻ വിപ്ലവകാരിയായ എമിലിയാനോ സപാത്തയുടെ വേഷമായിരുന്നു ബ്രാൻഡോ കൈകാര്യം ചെയ്തത്. ഹോളിവുഡിലെ ഏറ്റവും വലിയ തരാം എന്നാ നിലയിലേക്ക് ബ്രാൻഡോ കുതിച്ചുയർന്നു. അഭിനയ ചാതുര്യം നിറഞ്ഞ ചിത്രങ്ങൾ ഒന്നൊന്നായി പുറത്തിറങ്ങി. ജൂലിയസ് സീസർ , ദി വൈൽഡ്‌ വൺ, ഓൺ ദി വാട്ടർ ഫ്രെണ്ട്, ഗെയ്സ്‌ ആൻഡ്‌ ഡോള്ല്സ് , ദി ഫുജിടീവ് ൈകൻഡ് തുടങ്ങിയ ചിത്രങ്ങൾ ജന ശ്രദ്ധ പിടിച്ചു പറ്റി.
<br />
അറുപതുകളിൽ ഇറങ്ങിയ ചില ചിത്രങ്ങൾ പരാജയപെട്ടതോടെ അദ്ദേഹത്തിന്റെ പ്രഭ മങ്ങി തുടങ്ങി. പക്ഷെ , 1972-ൽ ഫോർഡ്‌ കൊപ്പോല സംവിധാനം ചെയ്ത 'ദി ഗോഡ്ഫാദർ' ലൂടെ അദ്ദേഹം തിരിച്ചു വന്നു. <br />
[[File:The Godfather.png|The Godfather]]

ഈ ചിത്രത്തിലെ വിറ്റോ കൊർലിയോൻ എന്നാ കഥാപാത്രത്തിനെ അവതരിപിച്ചതിന് അദ്ദേഹത്തിന് ഓസ്കാർ ലഭിച്ചു. ഓൺ ദി വാട്ടർ ഫ്രെണ്ടിനും ഓസ്കാർ ലഭിച്ചിരുന്നു.
 
==ഓസ്കാർ വിവാദം ==
"https://ml.wikipedia.org/wiki/മാർലൺ_ബ്രാൻഡോ" എന്ന താളിൽനിന്ന് ശേഖരിച്ചത്