"മലയാളരാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Malayala Rajyam}} {{Infobox Newspaper | name = മലയാളരാജ്യം | logo ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 26:
1929-ൽ [[കൊല്ലം|കൊല്ലത്തുനിന്ന്]] പ്രസിദ്ധീകരണം ആരംഭിച്ച മലയാള പത്രമാണ് '''മലയാളരാജ്യം'''.<ref>[http://kollamcorporation.entegramam.gov.in/content/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8-%E0%B4%AA%E0%B4%BE%E0%B4%B0%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%82 പത്രപ്രവ൪ത്തന പാരമ്പര്യം]</ref> [[ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്|കോൺഗ്രസ്]] ആശയങ്ങൾ പ്രചരിപ്പിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശം. കേരളത്തിലെ ആദ്യത്തെ പ്രഭാത പത്രമായി മലയാളരാജ്യം കണക്കാക്കപ്പെടുന്നു. ആദ്യം വാരികയായാണ് പത്രം ആരംഭിച്ചതെങ്കിലും 1931-ൽ ദിനപത്രമായി. അക്കാലത്തെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായിരുന്നു മലയാളരാജ്യം.
 
ഐ.പി.ഐ (അസ്സോസിയേറ്റഡ് പ്രസ്സ് ഓഫ് ഇന്ത്യ,), റോയിട്ടേർസ്, തുടങ്ങിയ വാർത്താ ഏജർസികളുടെ സഹകരണത്താൽ ഏറ്റവും ആദ്യം ലോകവാർത്തകൾ റിപ്പോർട്ട് ചെയ്യുകയും, വാർത്താചിത്രങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. കൃത്യസമയത്ത് ഏജന്റുമാരിൽ പത്രം എത്തിക്കുവാൻ സ്വന്തമായി ഗതാഗത സൗകര്യവും ഏർപ്പെടുത്തിയിരുന്നു. സ്വന്തമായി റോട്ടറീ പ്രസ്സും, പ്രോസസ്സിങ്ങ് ലാബും തുടങ്ങിയ ആദുനികആധുനിക സൗകര്യങ്ങളും പത്രത്തിന് ഉണ്ടായിരുന്നു.<ref>http://www.prd.kerala.gov.in/historyofpress.htm </ref>
 
പ്രചാരം കുറഞ്ഞതോടെ 1960-കളോടെ മലയാളരാജ്യത്തിന്റെ പ്രവർത്തനം നിലച്ചു.
"https://ml.wikipedia.org/wiki/മലയാളരാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്