"എച്.ടി.എം.എൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,063 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
++
(++)
</p>
</source>
====ആട്രിബ്യൂട്ട്സ്====
എച്.റ്റി.എം.എൽ. ഘടകങ്ങൾക്കും ടാഗുകൾക്കുള്ളിലുള്ള ഉള്ളടക്കങ്ങൾക്കും വിവിധ ഗുണവിശേഷങ്ങൾ ആട്രിബ്യൂട്ടുകൾ വഴി കൊടുക്കാൻ സാധിക്കുന്നു. ദ്ര്യശ്യരൂപത്തിൽ മാറ്റം വരുത്തുവാനുള്ളവ, എച്.റ്റി.എം.എൽ ഘടകങ്ങൾക്ക് പേര് കൊടുക്കുവാനുള്ളവ അങ്ങനെ വിവിധ തരം ഗുണവിശേഷങ്ങൾ അഥവാ ആട്രിബ്യൂട്ടുകൾ ഉണ്ട്.
മിക്ക ആട്രിബ്യൂട്ടൂകളും സമ ചിഹ്നം(=) നടുവിൽ വരുന്ന പേര്-വില ജോഡികളായാണ് (name-value pairs) എഴുതുന്നത്
 
===അക്ഷരങ്ങൾ, അക്കങ്ങൾ, എച്.റ്റി.എം.എൽ ഘടകങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന ചിഹ്നങ്ങൾ എന്നിവ എഴുതാൻ===
2,501

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1043374" എന്ന താളിൽനിന്ന് ശേഖരിച്ചത്