"നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Ningalenne Communistakki}}
[[കെ.പി.എ.സി.|കെ. പി. എ. സി യുടെ]] ഒരു സാമൂഹിക രാഷ്ട്രീയ നാടകമാണ് '''നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി'''. [[തോപ്പിൽ ഭാസി]] രചിച്ച്.രചിച്ച ഈ നാടകം [[എൻ. രാജഗോപാലൻ നായർ|എൻ. രാജഗോപാലൻ നായരും]], [[ജി. ജനാർദ്ദനക്കുറുപ്പ്|ജി. ജനാർദ്ദനക്കുറുപ്പും]] ചേർന്നാണ് ഈ നാടകം സംവിധാനം ചെയ്തത്. ഈ നാടകത്തിനു വേണ്ടി ഗാനങ്ങൾ എഴുതിയത് കവി [[ഒ.എൻ.വി. കുറുപ്പ്|ഒ. എൻ. വി കുറുപ്പും]], സംഗീത സംവിധാനം നിർവ്വഹിച്ചത് [[ജി. ദേവരാജൻ|ജി. ദേവരാജനുമാണ്]].<ref>http://kpacdrama.com/listofDramas.html</ref>. [[കേരളം|കേരളത്തിൽ]]നാടകരചനാ കമ്മ്യൂണിസ്റ്റ്സമയത്ത് മുന്നേറ്റത്തിന്പാർട്ടി കാരണമായപ്രവർത്തനത്തിന്റെ സംഭവവികാസങ്ങളിലൊന്നായുംഭാഗമായി പിന്നീട്ഒളിവുജീവിതം ലോകത്ത്നയിച്ച ആദ്യമായിതോപ്പിൽ ജനാധിപത്യഭാസി, രീതിയിൽസോമൻ [[ഇഎന്ന തൂലികാ നാമത്തിലാണ് നാടകം എഴുതിയത്.എം 1950 -ൽ ആരംഭിച്ച കെ.എസ്പി.എ.സി നമ്പൂതിരിപ്പാട്|ഇയുടെ രണ്ടാമത്തെ നാടകമായിരുന്നു "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി.എം" [[എന്റെ മകനാണ് ശരി]] എന്ന നാടകമായിരുന്നു ആദ്യത്തേത്.എസിന്റെ [[ചവറ]] നേതൃത്വത്തിൽതട്ടാശ്ശേരിയിലുള്ള 1957-ൽസുദർശന അധികാരത്തിൽതീയറ്ററിൽ കമ്യൂണിസ്റ്റ്1952 ഗവൺമെന്റ്ഡിസംബർ അധികാരത്തിലേറാനും6 ഇതൊരുനാണ് കാരണമായി"നിങ്ങളെന്നെ കണക്കാക്കപ്പെടുന്നു<ref>http://wwwകമ്മ്യൂണിസ്റ്റാക്കി"യുടെ ആദ്യ പ്രദർശനം നടന്നത്.hindu.com/fline/fl1810/18100700.htm</ref>.
 
പതിനായിരത്തിലധികം വേദികളിൽ അവതരിപ്പിക്കപ്പെട്ട ഈ നാടകം [[കേരളം|കേരളത്തിലെ]] കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് വളരെയേറെ സഹായകമായെന്നും 1957-ൽ [[ഇ.എം.എസ്. നമ്പൂതിരിപ്പാട്|ഇ.എം.എസിന്റെ]] നേതൃത്വത്തിലുള്ള കേരളത്തിലെ പ്രഥമ [[കമ്മ്യൂണിസ്റ്റ്|കമ്മ്യൂണിസ്റ്റ്]] മന്ത്രിസഭയ്ക്ക് വഴിയൊരുക്കിയെന്നും കണക്കാക്കപ്പെടുന്നു<ref>http://www.hindu.com/fline/fl1810/18100700.htm</ref>.
 
==അവലംബം==