"ഐസ്‌ക്രീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
 
ചേരുവകൾ തണുപ്പിച്ചുകൊണ്ടിരിക്കുമ്പോൾ വായുകലരുന്നതിനും വലിയ ക്രിസ്റ്റലുകൾ ഉണ്ടാവാതിരിക്കാനും പതുക്കെ ഇളക്കിക്കൊണ്ടിരിക്കും. അങ്ങിനെ അർദ്ധ ഖരാവസ്തയിലുള്ള സ്കൂപ്പാക്കാനും രൂപപ്പെടുത്താനും പറ്റാവുന്ന മൃദുവായ ഐസു്ക്രീം ഉണ്ടാവും.
 
'''കുൾഫി''' എന്നത് ഐസ്ക്രീമിന്റെ ഇന്ത്യൻ രൂപമാണ്. ഏലം, കറുവപ്പട്ട, കുങ്കുമപ്പൂ എന്നിവകൂടി ചേർത്തുണ്ടാക്കുന്ന ഒരു തരം ഐസ്ക്രീം. കുൾഫി ഖനീഭവിപ്പിക്കുമ്പോൾ ഇളക്കിക്കൊണ്ടിരിക്കാറില്ല.
 
ഐസ്ക്രീം പല രാജ്യങ്ങളിലും പല പേരുകളിലും അറിയപ്പെടുന്നു. രുചിവ്യത്യാസത്തിനും രൂപവ്യത്യാസത്തിനും അനുസരിച്ചും പേരുകളിൽ വ്യത്യാസമുണ്ട്. ഇന്ത്യയിലും ചില രാജ്യങ്ങളിലും പ്രത്യേക ചേരുവളോടു കൂടിയവയെ മാത്രമെ ഐസ്ക്രീം എന്നു പറയുന്നുള്ളു. മറ്റുള്ളവയെ ‘’‘ഫ്രോസൺ ഡെസേർട്ട്‘’‘ എന്നാണ് പറയുന്നത്.
"https://ml.wikipedia.org/wiki/ഐസ്‌ക്രീം" എന്ന താളിൽനിന്ന് ശേഖരിച്ചത്