"പി.സി. ചെറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MLA #27
 
No edit summary
വരി 1:
സ്വാതന്ത്ര്യ സമരസേനാനിയും പുതുപ്പള്ളി നിയോജകമണ്ഡലത്തെ ഒന്നും രണ്ടും കേരള നിയമസഭയിൽ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവാണ് പി.സി. ചെറിയാൻ (1918- 31 ഓഗസ്റ്റ് 1989). കോട്ടയം ഡി.സി.സി. പ്രസിഡന്റ്, ഐ.എൻ.റ്റി.യു.സി. നേതാവ് എന്നീ നിലകളിലും ചെറിയാൻ പ്രവർത്തിച്ചിട്ടുണ്ട്. 1989 ഓഗസ്റ്റ് 30ന് ഇദ്ദേഹം അന്തരിച്ചു.<ref>http://niyamasabha.org/codes/members/m126.htm</ref>
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/പി.സി._ചെറിയാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്