"നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Ningalenne Communistakki}}
[[കെ.പി.എ.സി.|കെ. പി. എ. സി യുടെ]] ഒരു സാമൂഹിക രാഷ്ട്രീയ നാടകമാണ് '''നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി'''. [[തോപ്പിൽ ഭാസി]] രചിച്ച്. [[എൻ. രാജഗോപാലൻ നായർ|എൻ. രാജഗോപാലൻ നായരും]], [[ജി. ജനാർദ്ദനക്കുറുപ്പ്|ജി. ജനാർദ്ദനക്കുറുപ്പും]] ചേർന്നാണ് ഈ നാടകം സംവിധാനം ചെയ്തത്. ഈ നാടകത്തിനു വേണ്ടി ഗാനങ്ങൾ എഴുതിയത് കവി [[ഒ.എൻ.വി. കുറുപ്പ്|ഒ. എൻ. വി കുറുപ്പും]], സംഗീത സംവിധാനം നിർവ്വഹിച്ചത് [[ജി. ദേവരാജൻ|ജി. ദേവരാജനുമാണ്]]<ref>http://kpacdrama.com/listofDramas.html</ref>. [[കേരളം|കേരളത്തിൽ]] കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് കാരണമായ സംഭവവികാസങ്ങളിലൊന്നായും പിന്നീട് ലോകത്ത് ആദ്യമായി ജനാധിപത്യ രീതിയിൽ [[ഇ.എം.എസ്. നമ്പൂതിരിപ്പാട്|ഇ.എം.എസിന്റെ]] നേതൃത്വത്തിൽ 1957-ൽ അധികാരത്തിൽ കമ്യൂണിസ്റ്റ് ഗവൺമെന്റ് അധികാരത്തിലേറാനും ഇതൊരു കാരണമായി കണക്കാക്കപ്പെടുന്നു<ref>http://www.hinduonnethindu.com/fline/fl1810/18100700.htm</ref>.
 
==അവലംബം==