"കുളുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

291 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
മറ്റ് കലങ്ങൾ, കഞ്ഞി
(മറ്റ് കലങ്ങൾ, കഞ്ഞി)
വടക്കെ മലബാറിൽ പണ്ടുള്ളവർ രാവിലെ കഴിച്ചിരുന്ന ഭക്ഷണമാണു് '''കുളുത്ത്'''. മൺകലത്തിൽമൺകലത്തിലോ മറ്റ് കലങ്ങളിലോ തലേ ദിവസം പാകം ചെയ്ത് അടച്ചുവെച്ച പഴഞ്ചോറാണിതു്.(തെക്കൻ കേരളത്തിൽ പഴഞ്ചോർ എന്ന് തന്നെ ആണ് പറയുന്നത്)‌. തൈരിൽ മുളകും ചേർത്തതോ മീൻകറിയോ കൂട്ടിയാണിതു് കഴിക്കുക <ref>[http://www.deshabhimani.com/periodicalContent3.php?id=197 അന്നവിചാരം , മലപ്പട്ടം പ്രഭാകരൻ, ദേശാഭിമാനി അക്ഷരമുറ്റം, ജൂലായ് 27, 2011] ശേഖരിച്ചതു് ആഗസ്ത് 27, 2011</ref>.
രാവിലെ "കുളുത്ത് കഴിക്കുക" എന്നത് വടക്കെ മലബാറിലെ ഒരു ദിനചര്യയായിരുന്നു.
 
 
==പാകം ചെയ്യുന്ന വിധം ==
അരി വേവിച്ചു് കഞ്ഞിയാക്കി മൺകലത്തിൽമൺകലത്തിലോ മറ്റ് കലങ്ങളിലോ അടച്ചുവെക്കുന്നു. രാവിലെയാകുമ്പോഴേക്കും കുളുത്താകും.
 
== ഇതും കാണുക ==
[[കഞ്ഞി]]
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1042760" എന്ന താളിൽനിന്ന് ശേഖരിച്ചത്