"വിക്കിപീഡിയ സംവാദം:അപരമൂർത്തിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയക്ക് ചേരാത്ത സം‌വാദം നീക്കം ചെയ്യുന്നു
(++)
(വിക്കിപീഡിയക്ക് ചേരാത്ത സം‌വാദം നീക്കം ചെയ്യുന്നു)
:"അപരമൂര്‍ത്തി" സംസ്കൃതവാക്കായതു കൊണ്ടു് “അപരമൂര്‍ത്തിത്വം” ആണു ശരി. [[ഉപയോക്താവ്:Umesh.p.nair|Umesh | ഉമേഷ്]] 18:07, 10 ഒക്ടോബര്‍ 2007 (UTC)
::{{done}} [[ഉപയോക്താവ്:Simynazareth|simy]] 18:09, 10 ഒക്ടോബര്‍ 2007 (UTC)
 
ആദ്യം കാര്യഹങ്കാരനാണെന്ന അഹങ്കാരത്താല്‍ ഓരോ പോലിസീസ് എഴുതുക. അതില്‍ തെറ്റുണ്ടായാലും സമ്മതിക്കാതിരിക്കുക. ഇതല്ലേ ഈ കോളറാബറേഷക്കാരന്റെ സ്വഭാവം. സോക്ക് പപ്പറ്റ് എന്നതാണ്‌ തലക്കെട്ടില്‍ വ്യംഗ്യമെങ്കില്‍ അതിന്‌ തോല്പ്പാവ എന്നുപയോഗിക്കണം-[[ഉപയോക്താവ്:66.90.77.2|66.90.77.2]] 05:54, 12 ഒക്ടോബര്‍ 2007 (UTC)
 
:ക്ഷമിക്കുക, നയങ്ങള്‍ ഉപകാരപ്രദമാകുമല്ലോ എന്നു കരുതി ചെയ്തതാണ്‌. അപരമൂര്‍ത്തി എന്ന പദം ചുമ്മാ ഉണ്ടാക്കിയെടുത്തതാണ്‌ അത് സംസ്കൃതമാവുമെന്ന് കരുതിയില്ലായിരുന്നു. സോക്ക് പപ്പറ്റ് എന്നതിന്‌ കൂത്തുപാവ എന്നായിരിക്കും കൂടുതല്‍ ചേരുക. കൂത്തുപാവകളേക്കാളും അപരമൂര്‍ത്തിക്ക് പൂര്‍ണ്ണ അര്‍ത്ഥം ഉണ്ടാകുമെന്ന് കരുതുന്നു--[[User:Praveenp|പ്രവീണ്‍]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സംവാദം‍]]</font> 06:02, 12 ഒക്ടോബര്‍ 2007 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/104266" എന്ന താളിൽനിന്ന് ശേഖരിച്ചത്