"സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ്, തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
== ചരിത്രം ==
[[സേക്രഡ് ഹാർട്ട് ഫൊറോന പള്ളി തിരുവമ്പാടി]] വികാരിയായിരുന്ന ഫാ.കെറുബീൻ അവർകളുടെ പരിശ്രമഫലമായിട്ടാണ് സ്കൂളിന് അനുമതി ലഭിച്ചത്. 1955 ജൂലൈ നാലാം തിയതി 6 അദ്ധ്യാപകരും 165 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീ.എം.ടി.തോമസ് ആയിരുന്നു. 2000 ജൂൺ മാസം 1 ന് ഹയർസെക്കന്ററി സ്കൂളായി ഉയർത്തി.1994 മുതൽ പ്രധാന അധ്യാപകനായി സേവനമനുഷ്ട്ടിച്ച പി.ടി.ജോർജ്ജ് പ്രഥമ പ്രിൻസിപ്പലായി നിയമിതനായി. അന്നത്തെ [[തിരുവമ്പാടി]] സേക്രഡ് ഹാർട്ട് പള്ളി വികാരിയും ലോക്കൽ മാനേജരുമായിരുന്ന റവ.ഫാ.ഡോ.ആന്റണി കൊഴുവനാലിന്റെ നേത്രുത്വത്തിലാണ് സ്കൂളിന്റെ ഇന്നത്തെ പുതിയ മൂന്നു നില കെട്ടിടം പണി പൂർത്തിയാക്കിയത്.
 
== ഭൗതികസൗകര്യങ്ങൾ ==