"എച്.ടി.എം.എൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

--
++
വരി 55:
</source>
ഇവിടെ കാണുന്ന പോലെ, എല്ലാ എച്‌ ടി എം എൽ പേജുകളും HTML എന്ന ഒരു ടാഗിനകത്താക്കിയ ഒരു കൂട്ടം ടാഗുകളാൻ നിർവചിക്കപ്പെട്ടിട്ടുള്ള, ഒരു വ്യക്തമായ രൂപരേഖയുള്ള, .htm അല്ലെങ്കിൽ .html എന്ന എക്സ്റ്റൻഷനൊടു കൂടിയ ഒരു ടെക്സ്റ്റ്‌ ഫയലാണ്‌.
 
===എച്.റ്റി.എം.എൽ. ഘടകങ്ങൾ===
എച്.റ്റി.എം.എൽ ഘടകങ്ങൾ അഥവാ എലമെന്റ്സ് ഉപയോഗിച്ചാണ് എച്.റ്റി.എം.എൽ. പ്രമാണങ്ങൾ ഉണ്ടാക്കുന്നത്. എച്.റ്റി.എം.എൽ. ഘടകങ്ങളെ പ്രധാനമായും മൂന്നു ഭാഗങ്ങളായി തരം തിരിക്കാം
*ഒരു ജോഡി ടാഗുകൾ, ഒരു സ്റ്റാർട്ട് ടാഗും എൻഡ് ടാഗും
*സ്റ്റാർട്ട് റ്റാഗിന്റെ ഉള്ളിൽ എഴുതിക്കൊടുക്കുന്ന ആട്രിബ്യൂട്ട്സ്
*സ്റ്റാർട്ട് എൻഡ് ടാഗുകൾക്കുള്ളിൽ കിടക്കുന്ന ഉള്ളടക്കങ്ങൾ (എഴുത്ത്, ചിത്രം, വീഡിയോ അങ്ങനെ എന്തും)
ഒരു എച്.റ്റി.എം.എൽ എലമെന്റിന്റെ സാമാന്യരൂപം ഇങ്ങനെയാണ് :
<source lang="html4strict">
<tag attribute1="value1" attribute2="value2">ഉള്ളടക്കം</tag>
</source>
 
 
ഉദാഹരണത്തിന് പച്ച നിറത്തിലുള്ള, ഫോണ്ട് വലിപ്പം 14 പിക്സലുള്ള ഒരു പാരഗ്രാഫ് താഴെ എഴുതിയിരിക്കുന്നു
<source lang="html4strict">
<p style="font-size:14px; color:green;">
ഇത് പച്ച നിറത്തിൽ ഫോണ്ട് വലിപ്പം 14 പിക്സൽ ഉള്ള ഒരു പാരഗ്രാഫ് ആണ്, ഇതിനുള്ളിൽ എഴുതുന്ന എല്ലാ അക്ഷരങ്ങൾക്കും ഈ സവിശേഷതകൾ ഉണ്ടായിരിക്കും
</p>
</source>
 
===അക്ഷരങ്ങൾ, അക്കങ്ങൾ, എച്.റ്റി.എം.എൽ ഘടകങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന ചിഹ്നങ്ങൾ എന്നിവ എഴുതാൻ===
"https://ml.wikipedia.org/wiki/എച്.ടി.എം.എൽ." എന്ന താളിൽനിന്ന് ശേഖരിച്ചത്