"ഏണസ്റ്റ് റൂഥർഫോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം പുതുക്കുന്നു: kk:Эрнест Резерфорд)
}}
'''ഏണസ്റ്റ് റഥർഫെർഡ്, ബാരൺ റഥർഫെർഡ് ഓഫ് നെൽസണ് ഒന്നാമൻ ‍''' ഒരു [[ന്യൂസിലാന്റ്]] [[ഊർജ്ജതന്ത്രം|ഊർജ്ജതന്ത്രജ്ഞനായിരുന്നു]]. [[അണുകേന്ദ്രഭൗതികം|അണുകേന്ദ്രഭൗതികത്തിന്റെ]] പിതാവായി അറിയപ്പെടുന്നത് ഇദ്ദേഹമാണ്. തന്റെ സ്വർണത്തകിട് പരീക്ഷണത്തിലൂടെ ന്യൂക്ലിയസിന്റെ [[റഥർഫോർഡ് വിസരണം]] കണ്ടെത്തിക്കൊണ്ട് ഇദ്ദേഹം [[ഓർബിറ്റൽ സിദ്ധാന്തം|ഓർബിറ്റൽ സിദ്ധാന്തത്തിന്]] തുടക്കം കുറിച്ചു. 1908-ൽ ഇദ്ദേഹത്തിന് [[രസതന്ത്രം|രസതന്ത്രത്തിനുള്ള]] [[നോബൽ സമ്മാനം]] ലഭിച്ചു.
{{Copley Medallists 1901-1950}}
{{scientist-stub}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1042510" എന്ന താളിൽനിന്ന് ശേഖരിച്ചത്