"ക്രിസ്തുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

133 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
(ചെ.) (r2.6.4) (യന്ത്രം പുതുക്കുന്നു: kk:Христиандық)
 
വിശ്വാസം, പ്രദേശം, സംസ്കാരം എന്നിവയിലെ വ്യത്യാസം അടിസ്ഥാനമാക്കി പലകാലങ്ങളിലായി പിരിഞ്ഞ് അനേകവിഭാഗങ്ങളായി കഴിയുന്നുവെങ്കിലും തിരുസഭ (അതായത് ക്രിസ്തു സഭ) പലതല്ലെന്നും ഒന്നേയുള്ളൂവെന്നും ശ്ലൈഹികമാണെന്നും വിശുദ്ധമാണെന്നും മുഖ്യധാര സഭകൾ വിശ്വസിയ്ക്കുന്നു. പൊതുവെ കത്തോലിക്കരെയും, പ്രൊട്ടസ്റ്റന്റുകാരെയും [[പാശ്ചാത്യ ക്രിസ്തുമതം|പാശ്ചാത്യസഭകൾ]] എന്നും, ഒർത്തടോക്സ് പോലെയുള്ള ഇതര സഭകളെ [[പൗരസ്ത്യ ക്രിസ്തുമതം|പൗരസ്ത്യസഭകൾ]] എന്നും വിഭജിച്ചിരിക്കുന്നു. എണ്ണം അനേകമുണ്ടെങ്കിലും ഈ മുഖ്യധാരാവിഭാഗങ്ങളെല്ലാം താഴെപ്പറയുന്ന ആറ് സഭാകുടുംബങ്ങളായി തരംതിരിക്കാം.
# 22 പാശ്ചാത്യ-പൗരസ്ത്യ റീത്ത് വ്യക്തിസഭകളടങ്ങുന്ന [[കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭ]].
# [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ]].
# [[ഓറിയന്റൽ ഓർത്തഡോക്സ് സഭ]].
# 22 പാശ്ചാത്യ-പൗരസ്ത്യ റീത്ത് വ്യക്തിസഭകളടങ്ങുന്ന [[കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭ]].
# [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ]].
# [[നെസ്തോറിയൻ സഭ]].
# [[ആഗ്ലിക്കൻ സഭ|ആഗ്ലിക്കൻ]], [[ലൂഥറൻ സഭ|ലൂഥറൻ]], [[മെതഡിസ്റ്റ്‌]], സി എസ് ഐ, സി എൻ ഐ, നവീകരണ വിഭാഗമായ മാർത്തോമാ സുറിയാനി സഭ എന്നീ സഭാസമൂഹങ്ങൾ ഉൾപ്പെടുന്ന [[പ്രൊട്ടസ്റ്റന്റ്‌ സഭകൾ|നവീകരണ സഭകൾ]].
47

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1042264" എന്ന താളിൽനിന്ന് ശേഖരിച്ചത്