"റോയൽ സൊസൈറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

917 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
==ലക്ഷ്യം==
ശാസ്ത്രം, ഗണിതം, എഞ്ചിനീയറിംഗു്, ആരോഗ്യശാസ്ത്രം എന്നിവയുടെ ഉപയോഗത്തിനും വികാസത്തിനും മാർഗ്ഗദർശം നൽകി, മാനവികതയുടെ ഗുണത്തിനും ഭൂലോകത്തിന്റെ നന്മയ്ക്കും വേണ്ടി വിജ്ഞാനസീമകളെ വികസിപ്പിക്കുക <ref name=rs_web >[http://www.royalsociety.org റോയൽ സൊസൈറ്റി വെബ്‌സൈറ്റ്]</ref>.
 
==മുൻഗണനകൾ==
* ഭാവിയിലെ ശാസ്ത്രനായകരേയും, പുതുകാഴ്ചപാടുകളേയും വളർത്താൻ പ്രയത്നിക്കുക
* ഏറ്റവും മികച്ച ശാസ്തോപദേശത്തോടെ നയരൂപീകരണത്തെ സ്വാധീനിക്കുക
* ശാസ്ത ഗണിത പഠനങ്ങളെ ഉയർന്ന നിലവാരത്തിലെത്തിക്കുക
* ശാസ്ത്ര കണ്ടുപിടുത്തങ്ങളിൽ ആഹ്ലാദവും, അത്ഭുതവും, ആകാംക്ഷയും പ്രചോദിപ്പിക്കുക.
* മികച്ച ശാസ്ത്രലഭ്യത ലോകത്തെല്ലാവർക്കും പ്രാപ്യമാക്കുക
 
==ചരിത്രം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1042152" എന്ന താളിൽനിന്ന് ശേഖരിച്ചത്