"കുതിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65:
 
===ആംഗ്ലോ-അറബ് കുതിര===
{{main|ആംഗ്ലോ-അറബ് കുതിര}}
[[ഫ്രാൻസ്|ഫ്രാൻസിലാണ്]] ആംഗ്ലോ-അറബ് കുതിരകളുടെ ഉദ്ഭവം. ഇംഗ്ലീഷ് തൊറോബ്രഡിന്റെയും അറേബ്യൻ കുതിരകളുടെയും ഗുണങ്ങളുണ്ട് ഈ കുതിരകൾക്ക് ആംഗ്ലോ-അറബ് എന്ന പേര് സിദ്ധിച്ചത്.
16 ഹാൻസ് വരെ ഉയരമുള്ള ഇവയ്ക്ക് തവിട്ടുനിറമോ ചാര നിറമോ ആയിരിക്കും. കാലുകളിലും തലയിലും വെള്ള നിറം കാണാം. [[തൊറോ ബ്രഡ് കുതിര|തൊറോബ്രഡ് കുതിരകളുടെ]] കരുത്തും [[അറേബ്യൻ കുതിര|അറേബ്യൻ കുതിരകളുടെ]] സൌന്ദര്യവും ഒത്തുചേർന്ന ആംഗ്ലോ-അറബ് കുതിരകളെ പൊതുവായ ആവശ്യങ്ങൾക്കും മത്സരങ്ങൾക്കുമാണ് സാധാരണ ഉപയോഗിക്കുക.
ഓട്ടക്കുതിരകളുടെ രാജകീയ ഗണത്തിലാണ് ആംഗ്ലോ-അറബ് കുതിരകളെ ഉൾപ്പെടുത്തിയിരികികുന്നത്.
 
===സെല്ലി ഫ്രാങ്കെയ്സ്===
===പെർഷെറോൺ===
"https://ml.wikipedia.org/wiki/കുതിര" എന്ന താളിൽനിന്ന് ശേഖരിച്ചത്