"ഐസ്‌ക്രീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പാലും പാലുൽപ്പന്നങ്ങളും ഉപയോഗിച്ചുണ്ടാക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 10:
 
ഐസ്ക്രീം പല രാജ്യങ്ങളിലും പല പേരുകളിലും അറിയപ്പെടുന്നു. രുചിവ്യത്യാസത്തിനും രൂപവ്യത്യാസത്തിനും അനുസരിച്ചും പേരുകളിൽ വ്യത്യാസമുണ്ട്. ഇന്ത്യയിലും ചില രാജ്യങ്ങളിലും പ്രത്യേക ചേരുവളോടു കൂടിയവയെ മാത്രമെ ഐസ്ക്രീം എന്നു പറയുന്നുള്ളു. മറ്റുള്ളവയെ ‘’‘ഫ്രോസൺ ഡെസേർട്ട്‘’‘ എന്നാണ് പറയുന്നത്.
 
[[വർഗ്ഗം:ഭക്ഷണപദാർത്ഥങ്ങൾ]]
"https://ml.wikipedia.org/wiki/ഐസ്‌ക്രീം" എന്ന താളിൽനിന്ന് ശേഖരിച്ചത്