"എരിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 4:
 
== ചേരുവകൾ ==
{{prettyurl|Erisery (curry)}}
[[ചിത്രം:Kalan kerala dish.jpg|thumb|എരിശേരി]]
ഒരു [[കറി|കറിയാണ്‌]] '''എരിശേരി'''. സാധാരണയായി സദ്യകളിൽ വിളമ്പുന്ന ഒരു നല്ലകുട്ടുകറി ആയിട്ടാണ് എരിശേരി സദ്യയിൽ ഉപയോഗിക്കുന്നത്. ഏത്തയ്ക്ക (നേന്ത്രക്ക) ആണ് ഈ കറിയിലെ മുഖ്യ ഇനം. നാളികേരം അരച്ചതാണ് ഇതിലെ പ്രധാന ചേരുവ.
 
== ചേരുവകൾ ==
* ഏത്തയ്ക്ക - 2
* തേങ്ങ - 2കപ്പ്
* വെളുത്തുള്ളി - 5 അല്ലി
* മുളകുപൊടി - 2 ടീസ്പൂൺ
* മഞ്ഞൾപ്പൊടി - 2 ടീസ്പൂൺ
* കുരുമുളകുപൊടി ‌- 1/4 ടീസ്പൂൺ
* ചുവന്ന മുളക് - 2
* കടുക് - 1/2 ടീസ്പൂൺ
* ജീരകം - 1/2 ടീസ്പൂൺ
* കറിവേപ്പില - പാകത്തിന്
* ഉപ്പ് - പാകത്തിന്
* വെളിച്ചെണ്ണ - 2 ടീസ്പൂൺ
"https://ml.wikipedia.org/wiki/എരിശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്