"ഉട്ടോപ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഉട്ടോപ്പിയ ഒരു ഗ്രീക്ക്‌ വാക്കാണ് .ഇല്ലാത്തത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
ഉട്ടോപ്പിയ ഒരു ഗ്രീക്ക്‌ വാക്കാണ് .ഇല്ലാത്തത്, ഒരിടത്തും ഇല്ലാത്തത് എന്നൊക്കെയാണ് ആ വാക്കിന്റെ അർത്ഥം. ആദർശ ലോകത്തെ പറ്റിയുള്ള മനുഷ്യന്റെ സങ്കൽപ്പങ്ങൾ ധാരാളം ഗ്രന്ഥങ്ങളുടെ രചനയ്ക് കാരണമായിട്ടുണ്ട് . ഈ നിരയിലെ ഏറ്റവും പ്രസിദ്ധമായ രണ്ടു രചനകളാണ് പ്ലേറ്റോയുടെ റിപ്പബ്ലിക്കും സർ തോമസ്‌ മൂറിന്റെ ഉട്ടോപ്പിയയും.
 
ഒരു സാങ്കല്പിക ദ്വീപ്‌ ആണ് ഉട്ടോപ്പിയ . അവിടെ നടക്കുന്ന സംഭവ വികാസങ്ങളാണ് ഉട്ടോപ്പിയ എന്നാ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നത്.ലാറ്റിൻ ഭാഷയിലാണ് ഈ കൃതി എഴുതിയിരിക്കുന്നത്. എല്ലാവിധ സുഖങ്ങളും അനുഭവിച് മാതൃകാപരമായി ജീവിതം നയിക്കുന്നവരാണ് ഉട്ടോപ്പിയക്കാർ. വ്യക്തികളുടെ താല്പര്യങ്ങൾക്കല്ല സമൂഹത്തിന്റെ പൊതു നന്മയക്കയിരുന്നു ഉട്ടോപ്പിയയിൽ സ്ഥാനം .അവിടുത്തെ നീതി ന്യായ നിർവഹണത്തെ സംബന്ധിച്ചും, ജനസംഖ്യയെ പറ്റിയും കൃഷിയും കൈതോഴിലുകലെക്കുരിച്ചും കഥാകാരൻ വിശദീകരിക്കുന്നുണ്ട് . എല്ലാവര്ക്കും ആറു മണിക്കൂർ ജോലി ആണവിടെ.എന്നാൽ ഏതു തൊഴിലും മാറി മാറി സ്വീകരിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അവിടുതുകർക്ക് സ്വർണതോട് വെറുപ്പാണ്. അങ്ങനെ മാതൃക പരമായ സമൂഹത്തിന്റെ രൂപ രേഖ ഉട്ടോപ്പിയയിൽ കാണാം.
 
[[en:Utopia]]
"https://ml.wikipedia.org/wiki/ഉട്ടോപ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്