"അന്നപൂർണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: be, be-x-old, bg, bn, ca, cs, cy, da, de, eo, es, et, eu, fa, fi, fr, gl, he, hi, hr, hu, io, it, ja, ka, kn, ko, ku, lt, mr, ne, new, nl, nn, no, pl, pnb, pt, ro, ru, sh, simple, sk,
No edit summary
വരി 1:
{{prettyurl|Annapurna}}
 
{{Infobox mountain
| name = അന്നപൂർണ <br> Annapurna
| photo = Annapurna South Face.jpg
| photo_caption = Annapurna south face
Line 24 ⟶ 23:
}}
 
[[ഹിമാലയം|ഹിമാലയത്തിലെ]] ഒരു കൊടുമുടികൊടുമുടിയാണ് '''അന്നപൂർണ'''. ഉയരം (8,052 മീ.) അടിസ്ഥാനമാക്കി ലോകത്തിലെ കൊടുമുടികളിൽ പതിനൊന്നാമത്തെ സ്ഥാനമാണ് അന്നപൂർണയ്ക്കുള്ളത്. [[നേപ്പാൾ|നേപ്പാളിന്റെ]] മധ്യോത്തരഭാഗത്തു സ്ഥിതിചെയ്യുന്നു. ഫലഭൂയിഷ്ഠമായ പൊഖാരാ താഴ്വരയ്ക്ക് അഭിമുഖമായി നിലകൊള്ളുന്ന ഈ കൂറ്റൻ ഗിരിശൃംഗത്തെ തദ്ദേശീയർ 'വിളവുകളുടെ ദേവി' ആയി സങ്കല്പിക്കുന്നു.
 
ഹിമാലയത്തിലെ ഒരു കൊടുമുടി. ഉയരം (8,052 മീ.) അടിസ്ഥാനമാക്കി ലോകത്തിലെ കൊടുമുടികളിൽ പതിനൊന്നാമത്തെ സ്ഥാനമാണ് അന്നപൂർണയ്ക്കുള്ളത്. നേപ്പാളിന്റെ മധ്യോത്തരഭാഗത്തു സ്ഥിതിചെയ്യുന്നു. ഫലഭൂയിഷ്ഠമായ പൊഖാരാ താഴ്വരയ്ക്ക് അഭിമുഖമായി നിലകൊള്ളുന്ന ഈ കൂറ്റൻ ഗിരിശൃംഗത്തെ തദ്ദേശീയർ 'വിളവുകളുടെ ദേവി' ആയി സങ്കല്പിക്കുന്നു.
 
1950-ൽ മോറിസ് ഹെർസോഗിന്റെ നേതൃത്വത്തിൽ ഒൻപതു പേരുള്ള ഒരു ഫ്രഞ്ച് പർവതാരോഹകസംഘം ആദ്യമായി ഈ കൊടുമുടി കയറി.
"https://ml.wikipedia.org/wiki/അന്നപൂർണ" എന്ന താളിൽനിന്ന് ശേഖരിച്ചത്