"അന്ത്യോഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

401 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
==ചരിത്രം==
[[File:Ancient Roman road of Tall Aqibrin.jpg|thumb|250px|right|സിറിയയിൽ ഉള്ള പുരാതന റോമൻ നിർമ്മിത റോഡ് അന്ത്യോഖ്യയിലേക്കുള്ളത്]]
 
[[സിറിയ|സിറിയയിലെ]] ഗ്രീക്കു രാജാക്കന്മാരുടെ തലസ്ഥാനനഗരിയെന്ന നിലയ്ക്ക് ചരിത്രപ്രസിദ്ധമാണ് അന്ത്യോഖ്യ. സെലൂക്കസ് നിക്കേറ്റർ ബി.സി. 300-ൽ തന്റെ പിതാവായ അന്ത്യോക്കസിന്റെ സ്മാരകമായി ഈ നഗരം നിർമിച്ചു. വളരെക്കാലത്തോളം റോമിനോട് കിടപിടിക്കത്തക്കവിധത്തിൽ മനോഹരമായിരുന്ന ഈ നഗരത്തെ ''പൂർവദേശത്തെ രാജ്ഞി'' എന്നു വിളിച്ചുവന്നു.
 
 
ക്രൈസ്തവ സഭാചരിത്രത്തിൽ [[സുന്നഹദോസ്|സുന്നഹദോസുകൾക്ക് ]]പ്രസിദ്ധി കേട്ടതാണിവിടം. മറൊനൈറ്റ്, മെൽക്കൈറ്റ്, യാക്കോബൈറ്റ് എന്നീ മതവിഭാഗങ്ങളിലെ മൂന്നു [[പാത്രിയർക്കീസ്|പാത്രിയർക്കീസ്മാരെ]] കൂടാതെ ഗ്രീക്ക് പാത്രിയർക്കീസും, സിറിയൻ പാത്രിയർക്കീസും അന്ത്യോഖ്യയിലുണ്ട് : [[പൗലോസ് അപ്പസ്തോലൻ|അപ്പോസ്തലനായ പൗലോസ്]] ഇവിടം കേന്ദ്രമാക്കിയാണ് സുവിശേഷ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. എ.ഡി. 4-ആം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ഇരുപത്തൊന്നോളം പള്ളികളുടെ അവശിഷ്ടങ്ങൾ അന്ത്യോഖ്യയിൽനിന്നും പുരാവസ്തു ഗവേഷകർ കണ്ടെടുത്തിട്ടുണ്ട്.
 
==പുറംകണ്ണികൾ==
*http://www.ci.antioch.ca.us/
*http://www.newadvent.org/cathen/01570a.htm
*http://fmg.ac/Projects/MedLands/ANTIOCH.htm
 
{{സർവ്വവിജ്ഞാനകോശം|അന്ത്യോഖ്യ_(അന്റാക്കിയ)|അന്ത്യോഖ്യ (അന്റാക്കിയ)}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1041495" എന്ന താളിൽനിന്ന് ശേഖരിച്ചത്