"വനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: si:වනාන්තරය
വരി 8:
=== കൂർത്ത ഇലകളുള്ള ടെംപറേറ്റ് വനങ്ങൾ ===
വടക്കേ ഭൂമധ്യഗോളത്തിൽ, ഉയർന്ന ലാറ്റിറ്റ്യൂടുള്ള (അതായത് ഭൂമധ്യരേഖയിൽനിന്ന് അകലെയുള്ള) പ്രദേശങ്ങളിലാണ് ഈ വനങ്ങൾ കാണപ്പെടുന്നത്. വളക്കൂറില്ലാത്തതും മറ്റ് സസ്യങ്ങൾക്ക് വളരാൻ ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങളാണിത്.
 
== കേരളത്തിലെ കാടുകൾ ==
=== വർഗ്ഗീകരണം ==
മഴയുടെ തോത്, മണ്ണിന്റെ പ്രത്യേകത, സമുദ്യനിരപ്പിൽ നിന്നുള്ള ഉയരം, എന്നിവയെ അടിസ്ഥാനമാക്കി കേരളത്തിലുള്ള വനങ്ങളെ ആറായി വർഗ്ഗീകരിച്ചിരിക്കുന്നു.
*[[നിത്യഹരിത വനം]]
*[[അർധനിത്യഹരിതവനം]]
*[[ഇലപൊഴിയും ഈർപ്പവനം]]
*[[ഇലപൊഴിയും വരണ്ടകാട്]]
*[[ചോലവനങ്ങൾ]]
*[[പുൽമേടുകൾ]]
 
== ഇതും കൂടി ==
"https://ml.wikipedia.org/wiki/വനം" എന്ന താളിൽനിന്ന് ശേഖരിച്ചത്