"തോമസ്‌ ഹണ്ട് മോർഗൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
==ജീവിതരേഖ==
അമേരിക്കയിൽ കെൻ റക്കി സംസ്ഥാനത്തിൽ ലെക്സിംഗ്സൺ പട്ടണത്തിലാണ് തോമസ്‌ ഹണ്ട് മോർഗൻ ജനിച്ചത്‌. കെൻ റക്കി സർവകലാശാലയിൽ നിന്നും 1886-ൽ ബിരുദം നേടി. ജോൺസ് ഹോപ്പ്കിൻസ് സർവകലാശാലയിൽ നിന്നും ഡോക്ടരറ്റ്‌ നേടിയശേഷം കുറച്ചുകാലം ഇറ്റലിയിലെ നേപ്പിൾസിൽ ഗവേഷണം നടത്തി.1904-ൽ അമേരിക്കയിലെ പ്രസിദ്ധമായ കൊളംബിയ സർവകലാശാലയിൽ പ്രൊഫസ്സറായി ചേർന്നു. മോർഗൻൻറെ ഗവേഷണസപര്യയുടെ അംഗികാരമായി 1933-ൽ അദേഹത്തിനു നോബൽ സമ്മാനം ലഭിച്ചു.1945-ൽ അദ്ദേഹം നിര്യാതനായി.
==പുറത്തേക്കുള്ള കണ്ണികൾ==
*[http://nobelprize.org/medicine/laureates/1933/morgan-bio.html Nobel Prize Biography]
*[http://ukcc.uky.edu/cgi-bin/dynamo?maps.391+campus+0225 Thomas Hunt Morgan Biological Sciences Building at University of Kentucky]
* [http://nobelmedicine.co.uk/thomashuntmorgan.htm Thomas Hunt Morgan]
"https://ml.wikipedia.org/wiki/തോമസ്‌_ഹണ്ട്_മോർഗൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്