"തോമസ് ഹണ്ട് മോർഗൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 30:
==ജീവിതരേഖ==
അമേരിക്കയിൽ കെൻ റക്കി സംസ്ഥാനത്തിൽ ലെക്സിംഗ്സൺ പട്ടണത്തിലാണ് തോമസ് ഹണ്ട് മോർഗൻ ജനിച്ചത്. കെൻ റക്കി സർവകലാശാലയിൽ നിന്നും 1886-ൽ ബിരുദം നേടി. ജോൺസ് ഹോപ്പ്കിൻസ് സർവകലാശാലയിൽ നിന്നും ഡോക്ടരറ്റ് നേടിയശേഷം കുറച്ചുകാലം ഇറ്റലിയിലെ നേപ്പിൾസിൽ ഗവേഷണം നടത്തി.
|