"ഹംസ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{mergefrom|റിയോ ഹംസ നദി}}
[[ബ്രസീൽ|ബ്രസീലിലെ]] ദേശീയ[[ആമസോൺ ഒബ്സർവേറ്ററിയിലെനദി|ആമസോൺ ഗവേഷകർ ബ്രസീലിൽനദിക്ക്]] കണ്ടെത്തിയസമാന്തരമായൊഴുകുന്ന ഭൂഗർഭനദിയാണു്ഭൂഗർഭനദിയാണ് '''ഹംസ നദി'''. ബ്രസീൽ മലയാളിദേശീയ ശാസ്ത്രജ്ഞനായഒബ്സർവേറ്ററിയിലെ കോഴിക്കോട്ഗവേഷകനായ മലയാളി കുന്ദമംഗലത്തിനടുത്ത് പതിമംഗലം സ്വദേശിശാസ്ത്രജ്ഞനായ [[ഡോ. വലിയ മണ്ണത്താൽ ഹംസ|ഡോ. വലിയ മണ്ണത്താൽ ഹംസയുടെ]] നേതൃത്വത്തിലാണു്നേതൃത്വത്തിൽ ഗവേഷണംനടന്ന നടന്നതു്.ഗവേഷണത്തിലാണ് ഭൂഗർഭനദി കണ്ടെത്തിയത്. ആമസോൺ നദിയുടെ 13000 അടി താഴെ നദി ഒഴുകുന്നതായാണ് ഇവർ കണ്ടെത്തിയത്. 40 വർഷം നീണ്ട പഠനത്തിലൂടെ കണ്ടെത്തിയ നദിക്ക് സംഘത്തലവനായ ഹംസയുടെ പേരാണിട്ടിരിക്കുന്നതു് <ref>http://deshabhimani.co.in/newscontent.php?id=53314</ref>.
 
ബ്രസീൽ സർക്കാരിന്റെ എണ്ണക്കമ്പനി പെട്രോബ്രസ് 1970കളിൽ കുഴിച്ച 241 നിർജീവ എണ്ണക്കിണറുകളിലെ താപവ്യതിയാനം നിരീക്ഷിച്ചാണു് ഭൂഗർഭനദിയുടെ സാന്നിധ്യം മനസ്സിലാക്കിയത്. [[ആമസോൺ നദി|ആമസോൺ നദിക്കു്]] സമാനമായുള്ള '''ഹംസപ്പുഴയുടെ'''നദിയുടെ ഒഴുക്കു് സെക്കൻഡിൽ 3000 ക്യുബിക് മീറ്ററാണെന്നാണ് കണക്കാക്കുന്നത് (ആമസോൺ നദിയിലൂടെ ഒരു സെക്കൻഡിൽ ഒഴുകുന്ന വെള്ളത്തിന്റെ മൂന്ന് ശതമാനം)<ref name="ibnlive">[http://ibnlive.in.com/news/underground-river-named-after-indian-scientist/178727-2.html പടിഞ്ഞാറുഐ.ബി.എൻ. നിന്ന്ലൈവിലെ വാർത്ത]</ref> <ref name="mbi">[[മാതൃഭൂമി ദിനപത്രം]], 27 ആഗസ്ത് 2011, പേജ് നമ്പർ: 5</ref>. ആമസോൺ നദിയുടെ 4 കിലോമീറ്റർ അടിയിലൂടെ പടിഞ്ഞാറ് ആക്രെ മേഖലയിൽ നിന്നും തുടങ്ങി കിഴക്കോട്ട് 6,000 കിലോമീറ്റർ ഒഴുകുന്ന നദി ആക്രേ മേഖലയിൽ നിന്ന് ഉത്ഭവിച്ച് സാലിമോസ്, ആമസോണ, മരാജോ തടങ്ങളിലൂടെ ഒഴുകി ഫോസ് ഡോ ആമസോണാസിൽ വച്ച് കടലിൽ ചേരുന്നതായാണ് കരുതുന്നത്. ആമസോണിന്റെ മുഖഭാഗത്തെ ജലത്തിന് ലവണത്വം കുറയാൻ കാരണം ഈ നദിയായിരിക്കാമെന്ന് ബ്രസീൽ ദേശീയ ഒബ്സർവേറ്ററി കരതുന്നു</ref> <ref name="mbi">[[മാതൃഭൂമി ദിനപത്രം]], 27 ആഗസ്ത് 2011, പേജ് നമ്പർ: 5</ref>.
 
റിയോ ഡി ജനൈറോയിലെ ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് ദി സൊസൈറ്റി ബ്രസീലിയ ജിയോഫിസിക്കലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.<ref name="smh">[http://www.smh.com.au/world/secret-river-discovered-under-the-amazon-20110827-1jfgh.html ആമസോൺ നദിയുടെ അടിയിൽകൂടി ഒഴുകുന്ന രഹസ്യ നദിയുടെ കണ്ടുപിടുത്തത്തെക്കുറിച്ച് smh.com.au വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത]</ref>
 
== പേരിനുപിന്നിൽ ==
40 വർഷത്തോളം ഈ മേഖലയിൽ പഠനം നടത്തിവരുന്ന ബ്രസീലിലെ റിയോ ഡി ജനൈറോയിലെ നാഷണൽ ഒബ്സർവേറ്ററി ഓഫ് ദി മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകനും [[കോഴിക്കോട്]] [[കുന്ദമംഗലം]] സ്വദേശിയുമായ '''പ്രൊഫ: വലിയമണ്ണത്തൽ ഹംസയോടുള്ള''' ബഹുമാനാർത്ഥമാണ് ഈ നദിക്ക് ഇങ്ങനെ പേര് വന്നത്. <ref name="mbi"/>
 
==അവലംബം==
{{reflist}}
== പുറംകണ്ണികൾ ==
* [http://www.guardian.co.uk/environment/2011/aug/26/underground-river-amazon ഗാർഡിയൻ വെബ്‌സൈറ്റിൽ വന്ന വാർത്ത]
 
[[വർഗ്ഗം:ഭൂഗർഭ നദികൾ]]
[[en:Hamza River]]
[[pt:Rio Hamza]]
"https://ml.wikipedia.org/wiki/ഹംസ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്