"പൈതഗോറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: os:Пифагор, si:පයිතගරස්)
No edit summary
 
 
[[പ്രാചീന ഗ്രീക്ക് നാഗരികത|പുരാതന ഗ്രീസിലെ]] പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയുമായിരുന്നു '''പൈതഗോറസ്''' (580 - 500ബി.സി.).[[സൗരകേന്ദ്രസിദ്ധാന്തം]] ആവിഷ്കരിച്ച [[കോപ്പർ നിക്കസ്|കോപ്പർ നിക്കസിനെ]] പിന്താങ്ങിയ{{തെളിവ്}} അദ്ദേഹം ഭൂമിയ്ക്ക് ഗോളാകൃതിയാണെന്നും ഗ്രഹങ്ങൾക്കെല്ലാം അവരുടെതായ സഞ്ചാരപാതയുണ്ടെന്നും സമർത്ഥിച്ചു. [[ത്രികോണമിതി|ത്രികോണമിതിയിലെ]] പ്രധാന സിദ്ധാന്തങ്ങളിലൊന്നായ [[പൈത്തഗോറസ് സിദ്ധാന്തം|പൈതഗോറസ് സിദ്ധാന്തം]] ഇദ്ദേഹത്തിന്റെ സംഭാവനയാണ്‌.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1041199" എന്ന താളിൽനിന്ന് ശേഖരിച്ചത്