"പാണ്ടൻപൊന്നി മരംകൊത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
}}
[[നാട്ടുമരംകൊത്തി|നാട്ടുമരംകൊത്തിയേ]] പോലെയിരിക്കുന്ന '''പാണ്ടൻപൊന്നി മരംകൊത്തിയുടെ''' ([[ഇംഗ്ലീഷ്]]:'''White Naped Woodpecker''') വാലിനുമീതെയുള്ള ഭാഗം കറുത്തതാണ്. മുതുകിൽ തൂവെള്ളയായ ഒരു തൃകോണവും അതിനു ചുട്ടും കറുപ്പും മഞ്ഞയും നിറവുമുണ്ട്. ആൺ‌പക്ഷിക്ക് ചുവന്ന ഉചിപ്പൂവും പിടയ്ക്ക് മഞ്ഞ ഉചിപ്പൂവുമാണ്. കഴുത്തിന്റെ മുൻഭാഗത്ത് നീളത്തിലുള്ള അഞ്ച് വരകൾ കാണാം. ഉറുമ്പുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. ശരീരത്തിന്റെ അടിഭാഗം വെളുത്ത നിറമാണ്. പാണ്ടൻപൊന്നി മരംകൊത്തിയ്ക് നാട്ടുമരംകൊത്തിയുടെ അതേ വലിപ്പമാണ്.
 
{{മരംകൊത്തികൾ}}
 
[[വർഗ്ഗം:മരംകൊത്തികൾ]]
 
"https://ml.wikipedia.org/wiki/പാണ്ടൻപൊന്നി_മരംകൊത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്