"ഹംസ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ബ്രസീൽ ദേശീയ ഒബ്സർവേറ്ററിയിലെ ഗവേഷകർ ബ്രസീലിൽ കണ്ടെത്തിയ ഭൂഗർഭനദിയാണു് '''ഹംസപ്പുഴ'''. മലയാളി ശാസ്ത്രജ്ഞനായ കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് പതിമംഗലം സ്വദേശി [[ഡോ. വലിയ മണ്ണത്താൽ ഹംസ|ഡോ. വലിയ മണ്ണത്താൽ ഹംസയുടെ]] നേതൃത്വത്തിലാണു് ഗവേഷണം നടന്നതു്. ആമസോൺ നദിയുടെ 13000 അടി താഴെ നദി ഒഴുകുന്നതായാണ് ഇവർ കണ്ടെത്തിയത്. 40 വർഷം നീണ്ട പഠനത്തിലൂടെ കണ്ടെത്തിയ നദിക്ക് സംഘത്തലവനായ ഹംസയുടെ പേരാണിട്ടിരിക്കുന്നതു് <ref>http://deshabhimani.co.in/newscontent.php?id=53314</ref>.
 
ബ്രസീൽ സർക്കാരിന്റെ എണ്ണക്കമ്പനി പെട്രോബ്രസ് 1970കളിൽ കുഴിച്ച 241 നിർജീവ എണ്ണക്കിണറുകളിലെ താപവ്യതിയാനം നിരീക്ഷിച്ചാണു് ഭൂഗർഭനദിയുടെ സാന്നിധ്യം മനസ്സിലാക്കിയത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഹംസ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്