"ജ്ഞാനോദയകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Age of Enligtenment}} ജ്ഞാനസമ്പാദനം, യുക്തിചിന്തയുടെ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Age of EnligtenmentEnlightenment}}
ജ്ഞാനസമ്പാദനം, യുക്തിചിന്തയുടെ അഥവാ വിശകലനാത്മക ചിന്തയുടെ വളർച്ച, സാമൂഹ്യപരിഷ്കരണം തുടങ്ങിയവ ലക്ഷ്യമിട്ട് 18 - ാം നൂറ്റാണ്ടിനോടടുപ്പിച്ച് യൂറോപ്പിൽ രൂപംകൊണ്ട സാംസ്കാരിക പ്രസ്ഥാനത്തെയാണ് ജ്ഞാനോദയ കാലം എന്നു വിശേഷിപ്പിക്കുന്നത്. 17-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാരംഭിച്ച് 18-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലവസാനിച്ച ഇക്കാലത്തെ യുക്തിചിന്തയുടെ കാലം (age of reason) എന്നും അറിയപ്പെടുന്നു.<ref>http://history-world.org/age_of_enlightenment.htm</ref> ജ്ഞാനോദയ കാലം അഥവാ പ്രബോധോദയ കാലം ബൌദ്ധിക പരിവർത്തനത്തിന് ആക്കം കൂട്ടുകയും ഭരണകൂടത്തിന്റെയും പൌരോഹിത്യത്തിന്റെയും അസഹിഷ്ണുതയേയും അതിക്രമങ്ങളേയും ചോദ്യം ചെയ്യുകയും ചെയ്തു. സ്പിനോസ, ജോൺലോക്ക്, ബെയ്ലി, ഐസക് ന്യൂട്ടൺ തുടങ്ങിയവരായിരുന്നു ജ്ഞാനോദയകാലത്തിന് ബൌദ്ധിക നേതൃത്വം നൽകിയത്. 19-ാം നൂറ്റാണ്ടോടെ കാല്പനികതയ്ക്ക് പ്രാമുഖ്യം ലഭിക്കുകയും ഹേതുവാദത്തിന് (യുക്തിവാദം) ബൌദ്ധികമണ്ഡലത്തിൽ സ്വാധീനം കുറയുകയും ചെയ്തതോടെ ജ്ഞാനോദയകാലത്തിന് തിരിച്ചടി നേരിട്ടു. <ref>http://score.rims.k12.ca.us/score_lessons/growth_of_democratic/</ref>
==അവലംബം==
"https://ml.wikipedia.org/wiki/ജ്ഞാനോദയകാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്