"ഫ്ലൂറസന്റ് വിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Fluorescent lamp}}
[[ചിത്രം:Leuchtstofflampen-chtaube050409.jpg|thumb|300px|വിവിധ തരത്തിലുള്ള ഫ്ലൂറസന്റ് വിളക്കുകൾ]]
പ്രകാശംവൈദ്യുതകാന്തികവർണ്ണരാജിയിലെ ഉത്സർജ്ജിക്കാനുള്ളഏതെങ്കിലും തരം രശ്മിയെ ദൃശ്യപ്രകാശം ആക്കി മാറ്റാനുള്ള രാസവസ്തുക്കളുടെ കഴിവ്<ref>http://www.energymanagertraining.com/CodesandManualsCD-5Dec%2006/BEST%20PRACTICE%20MANUAL-LIGHTING.pdf</ref> ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന വൈദ്യുത വിളക്കാണ്‌ '''ഫ്ലൂറസന്റ് വിളക്ക്'''. [[ഇൻകാൻഡസന്റ് വിളക്ക്|ഇൻകാൻഡസന്റ് വിളക്കുകളേക്കാളും]] ക്ഷമത ഫ്ലൂറസന്റ് വിളക്കുകൾക്കുണ്ട്. [[റ്റ്യൂബ് ലൈറ്റ്]], [[സി.എഫ്.എൽ.]] തുടങ്ങിയവ സാധാരണങ്ങളായ ഫ്ലൂറസന്റ് വിളക്കുകൾ ആണ്‌. ഇൻകാൻഡസന്റ് വിളക്കുകളെ പോലെ താപം കൊണ്ട് ജ്വലിക്കുന്നതു മൂലമല്ല ഫ്ലൂറസന്റ് വിളക്കുകൾ പ്രകാശം പുറപ്പെടുവിക്കുന്നത്. [[സോഡിയം വേപ്പർ വിളക്ക്|സോഡിയം വേപ്പർ വിളക്കുകളേയും]], [[നിയോൺ വിളക്ക്|നിയോൺ വിളക്കുകളേയും]] പോലെ ഫ്ലൂറസന്റ് വിളക്കും [[ഡിസ്ചാർജ് വിളക്ക്|ഡിസ്ചാർജ് വിളക്കാണ്‌]].
 
ഇൻകാൻഡസന്റ് വിളക്ക് കണ്ടുപിടിച്ച [[തോമസ് ആൽവാ എഡിസൺ|എഡിസൺ]] തന്നെയാണ്‌ ഫ്ലൂറസന്റ് വിളക്കിന്റെയും ഉപജ്ഞാതാവ്. 1896-ൽ ആയിരുന്നു അത്. എങ്കിലും പ്രവർത്തനക്ഷമമായ ഒരു ഫ്ലൂറസന്റ് വിളക്കുണ്ടാകാൻ 1939 വരെ കാത്തിരിക്കേണ്ടി വന്നു<ref>http://www.panasonic.com/MHCC/pl/techno.htm</ref>
"https://ml.wikipedia.org/wiki/ഫ്ലൂറസന്റ്_വിളക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്