"വൈപ്പറിഡേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

updating taxobox
വരി 1:
{{Prettyurl|Viperidae}}
{{Taxobox
| image = File-Daboia_russelii_head_A_Chawla02.jpg
| color = pink
| nameregnum = അണലി[[Animal]]ia
| phylum = [[Chordata]]
| image = Vipera-aspis-aspis-1.jpg
| subphylum = [[Vertebrate|Vertebrata]]
| image_caption = അണലി
| classis = [[Reptilia]]
| regnum = ജന്തുക്കൾ
| ordo = [[Squamata|സ്കുമാട്ട]]
| phylum = ജീവികൾ
| subordo = [[Serpentes]]
| classis = ഉരഗങ്ങൾ
| familia = അണലി[[Viperidae]]
| ordo = സ്കുമാട്ട
| subfamilia = [[Viperinae]]
| subordo = പാമ്പ്
| genus = '''''Daboia'''''
| familia = അണലി
| genus_authority = [[John Edward Gray|Gray]], 1842
| familia_authority = നികൊളസ് മൈക്കൾ ഓപ്പെൽ, [[1811]]
| species = '''''D. russelii'''''
| binomial = ''Daboia russelii''
| binomial_authority = ([[George Shaw|Shaw]] & [[Frederick Polydore Nodder|Nodder]], 1797)
| synonyms = * ''Daboia'' – Gray, 1840 ([[nomen nudum]])
* ''Daboia'' – Gray, 1842
* ''Chersophis'' – Fitzinger, 1843
* ''Daboya'' – Hattori, 1913<ref name="McD99">McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).</ref>
----
* ''Coluber russelii'' – Shaw & Nodder, 1797
* ''Coluber Russelii'' – Shaw, 1802
* ''Coluber Daboie'' – Latreille ''In'' Sonnini & Latreille, 1801
* ''Coluber trinoculus'' – Schneider ''In'' Bechstein, 1802
* ''Vipera daboya'' – Daudin, 1803
* ''Vipera elegans'' – Daudin, 1803
* ''Coluber triseriatus'' – Hermann, 1804
* [''Vipera'' (''Echidna'')] ''elegans'' – Merrem, 1820
* [''Vipera'' (''Echidna'')] ''Daboya'' – Merrem, 1820
* ''Vipera Daboya'' – Gray, 1831
* ''Vipera Russelii'' – Gray, 1831
* ''Vipera elegans'' – Schlegel, 1837
* ''Daboia elegans'' – Gray, 1842
* ''Vipera Daboya'' – Gray, 1842
* ''Daboia Russelii'' – Gray, 1842
* ''Daboia pulchella'' – Gray, 1842
* ''Vipera'' (''Chersophis'') ''elegans'' – Fitzinger, 1843
* ''Daboia Russellii'' – Gray, 1849
* ''Vipera russellii'' – Jerdon, 1854
* ''V''[''ipera'']. (''Echidna'') ''elegans'' – Jan, 1863
* ''Daboia russellii'' – Günther, 1864
* ''Echidna russellii'' – Steindachner, 1869
* ''Vipera Daboia Russellii'' – Higgins, 1873
* ''Coluber russellii'' – Fayrer, 1874
* ''Vipera'' (''Daboia'') ''Russellii'' – Müller, 1890
* ''Vipera russellii'' – Boulenger, 1896
* ''Vipera russellii'' – Wall, 1907
* ''V''[''ipera'']. ''l''[''ebetina'']. ''russellii'' – Schwarz, 1936
* ''Vipera russelli pulchella'' – Deraniyagala, 1945
* ''Vipera russelli nordicus'' – Deraniyagala, 1945
* ''Daboia russelli'' – Deraniyagala, 1945
* ''Vipera russelli'' – Loveridge, 1946
* ''Vipera russelii'' – Klemmer, 1963
* ''Vipera russelii russelii'' – Klemmer, 1963
* ''Daboia'' (''Daboia'') ''russelli russelli''- Obst, 1983
* ''Daboia'' (''Daboia'') ''russelli pulchella''- Obst, 1983
* ''Daboia russelli'' – Golay et al., 1993
* ''Vipera ruselli'' – Golay et al., 1993
* ''Vipera russelii nordicus'' – Golay et al., 1993
* ''Daboia russelli russelli'' – Golay et al., 1993<ref name="McD99"/>
}}
 
കരയിലും മരങ്ങളിലും മരുഭൂമിയിലും കണ്ടുവരുന്ന ഒരു [[പാമ്പ്‌|പാമ്പാണ്]] '''അണലി'''. [[ഓസ്ട്രേലിയ|ആസ്ത്രേലിയയിലും]] [[മഡഗാസ്കർ|മഡഗാസ്കറിലും]] ഒഴികെ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇവയുടെ വർഗ്ഗക്കാർ ഉണ്ട്. വിഷമുള്ള ജാതിയാണ് ഇവ. ഇവയ്ക്ക് [[മൂർഖൻ|മൂർഖനേക്കാളും]] വീര്യം കൂടിയ വിഷം ഉണ്ടെങ്കിലും ഇവ മൂർഖന്റെയത്രെ അപകടകാരി അല്ല. അണലിവിഷത്തിന്റെ കണികകൾ മൂർഖന്റെ വിഷത്തേക്കാൾ വലിപ്പം കൂടിയതിനാൽ വിഷം ശരീരത്തിൽ സാവധാനത്തിൽ മാത്രമേ വ്യാപിക്കുകയുള്ളൂ എന്നതാണ് ഇതിന് കാരണം. ഇവയുടേ വിഷപല്ല് കടിക്കാൻ ശ്രമിക്കുമ്പോൾ മാത്രമേ പുറത്തേയ്ക്ക് വരുകയുള്ളൂ. അത് കൊണ്ട് ഇവ കടിക്കുമ്പോൾ അത്ര വിഷം കടിച്ചേൽപ്പിക്കാറില്ല. {{fact}}അണലി വളരെ വർണാഭമായ ഒരു പാമ്പാണ്. മഴക്കാടുകളിൽ കണ്ടു വരുന്ന അണലികൾ ‍ഈർപ്പമുള്ള സ്ഥലങ്ങളിലും മലകളിലെ മാളങ്ങളിലുമാണ് താമസിക്കുന്നത്. അവയുടെ ശരീരത്തിലള്ള തിളക്കമാർന്ന വർണങ്ങൾ അവയെ അതിജീവനത്തിനു സഹായിക്കുന്നു. മറ്റു പാമ്പുകളെ അപേക്ഷിച്ചു അണലി ചെറിയ പാമ്പാണ്. 50 മുത്ൽ 65 സെ.മി. വരെയേ നീളം ഉണ്ടാകൂ{{fact}}. പക്ഷേ അണലിക്ക് മറ്റ് പാമ്പുകളേ അപേക്ഷിച്ച് വളരെ ആരോഗ്യമുള്ള ശരീരമാണുള്ളത്. ചില അണലികൾക്ക് ചുവന്നതും ചിലവയ്ക്കു തവിട്ട് കലർന്ന നിറത്തോടു കൂടിയ കണ്ണുകളാണുള്ളത്. അണലികൾ മഞ്ഞ നിറത്തിലും പച്ച നിറത്തിലും കാണപ്പെടുന്നു. അത് അവയെ camouflage-നു സഹായിക്കുന്നു.
 
"https://ml.wikipedia.org/wiki/വൈപ്പറിഡേ" എന്ന താളിൽനിന്ന് ശേഖരിച്ചത്