"ഹോർഹെ ലൂയിസ് ബോർഹെസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
 
 
'''ഹോർഹെ ഫ്രാൻസിസ്കോ ഇസിദോറോ ലൂയി ബോർഹെ അസെവെദോ''' ({{pron-en|ˈhɔr.heɪ luˈiːs ˈbɔr.hɛz}}; {{IPA-es|ˈxorxe ˈlwis ˈborxes}}) (ജനനം: 24 ആഗസ്റ്റ് 1899 – മരണം: 14 ജൂൺ 1986) അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ ജനിച്ച ഒരെഴുത്തുകാരനും കവിയും ആയിരുന്നു. 1914-ൽ കുടുംബം സ്വിറ്റ്സർലൻഡിലേക്ക് കുടിയേറിയതിനാൽ അദ്ദേഹത്തിന്റെബോർഹെയുടെ സ്കൂൾ വിദ്യാഭ്യാസം അവിടെയായിരുന്നു. തുടർന്ന് അദ്ദേഹം [[സ്പെയിൻ|സ്പെയിനിൽ]] യാത്ര ചെയ്തു. 1921-ൽ അർജന്റീനയിൽ മടങ്ങിയെത്തിയ അദ്ദേഹംബോർഹെ, സറീയലിസ്റ്റ് സാഹിത്യപ്രസിദ്ധീകരണങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാൻ തുടങ്ങി. ഗ്രന്ഥശാലാധിപനും പൊതുപ്രഭാഷകനും ആയും അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്ബോർഹെയ്ക്ക് അനേകം ഭാഷകൾ വശമുണ്ടായിരുന്നു. അർജന്റീനയിലെ പെറോൻ ഭരണകാലത്ത് അദ്ദേഹം രാഷ്ട്രീയമായ പീഡനത്തിന് ഇരയായി.
 
കവിയും കഥാകാരനുമൊക്കെയായ ബൊർഹസിന്റെ ഏറ്റവും പ്രസിദ്ധമായ രചനകളിലൊന്നാണ് 'ദി ഗാർഡൻ ഓഫ് ഫോർക്കിങ് പാത്ത്‌സ്' (The Garden of Forking Paths). 1941 ൽ പ്രസിദ്ധീകരിച്ച ആ കഥയിൽ അവതരിപ്പിച്ചിട്ടുള്ളതിന് സമാനമായ ഒരു സംഗതിയാണ്, പിൽക്കാലത്ത് ഇന്റർനെറ്റ് എന്ന ആഗോള വിവരവിനിമയ ശൃംഖലയായി പരിണമിച്ചതെന്ന് വിലയിരുത്തുന്നവരുണ്ട്. <ref>http://www.mathrubhumi.com/tech/google-doodle-112th-birthday-of-jorge-luis-borges-argentina-209744.html</ref>ആ ചെറുകഥയിൽ വിഭാവനം ചെയ്തിരിക്കുന്ന കഥാതന്തു, അനന്തമായ ഊടുവഴികളും ഭാവികളുമുള്ള ഒരു ഗ്രന്ഥത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഹൈപ്പർടെക്സ്റ്റും വേൾഡ് വൈഡ് വെബ്ബും കമ്പ്യൂട്ടർ ഗെയിമുകളുടെ വ്യത്യസ്്ത ഘടനകളുമുള്ള ഇൻഫർമേഷൻ യുഗത്തെയാണ് അത് പ്രതിധ്വനിപ്പിക്കുന്നത്. <ref>http://www.dlux.org.au/cms/index.php?/dTour/the-garden-of-forking-paths.html</ref>
"https://ml.wikipedia.org/wiki/ഹോർഹെ_ലൂയിസ്_ബോർഹെസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്