"ഞവര നെല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

308 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
==കൃഷിരീതി==
ജൈവവളരീതിയിലുള്ള കൃഷി രീതിയാണ് നവര നെല്ലിന്റെ ഔഷധഗുണം നിലനിർത്താൻ ഉത്തമം.
താഴ്ചക്കണ്ടങ്ങളെ അപേക്ഷിച്ച് പറമ്പുകളിലും പൊക്കക്കണ്ടങ്ങളിലും കൃഷി ചെയ്‌തെടുക്കു-ചെയ്‌തെടുക്കുന്ന നവരയ്ക്കാണ്. ഔഷധമൂല്യം കൂടുതലുള്ളത്. വളരെ ബലം കുറഞ്ഞ മെലിഞ്ഞ തണ്ടുകളാണ് നവരയുടേത്.
കതിരു വരുന്നത് മുൻപ് തന്നെ വീണു പോകുന്ന തരത്തിലുള്ള ദുർബ്ബലമായ തണ്ടുകളാണ് ഇതിനുള്ളത്.<ref>"മണമുള്ള നെല്ല്, പിന്നെ മരുന്നു നെല്ലും" എന്ന ലേഖനത്തിൽ നിന്ന് ഡോ. എസ്. ഗവേഷണ കേന്ദ്രം മാങ്കൊമ്പ്. http://www.karshikakeralam.gov.in</ref>
 
 
==ഔഷധ ഉപയോഗങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1038994" എന്ന താളിൽനിന്ന് ശേഖരിച്ചത്