തിരുത്തലിനു സംഗ്രഹമില്ല
(ചെ.) തലക്കെട്ടു മാറ്റം: നവര അരി >>> ഞവര നെല്ല് |
No edit summary |
||
വരി 17:
*''ഒറൈസ സറ്റൈവ''
}}
കേരളത്തിൽ പരമ്പാഗതമായ രീതിയിൽ കൃഷിചെയ്തു വരുന്ന ഔഷധഗുണമുള്ള ഒരു [[നെല്ല്|നെല്ലിനമാണ്]] '''നവര''', [[നാട്ടുവൈദ്യം|നാട്ടുവൈദ്യത്തിലും]] [[ആയുർവേദം|ആയുർവേദത്തിലും]] ഒരുപോലെ ഉപയോഗിച്ചുവരുന്ന ഈ നെല്ലിനം ഞവര, നവിര, ഞവിര, നമര, നകര, നകരപുഞ്ച എന്നീ പേരുകളിലും അറിയപ്പെടുന്നു.
==സാങ്കേതിക വിവരങ്ങൾ==
കേരളത്തിന്റെ തനതായ നെല്ലിനങ്ങളിൽ ഔഷധഗുണത്തിനും സുഗന്ധത്തിനും പേരുകേട്ട ഇനങ്ങൾ നിരവധിയുണ്ട്. അതിൽ '''വ്രീഹി''' എന്ന വിഭാഗത്തിന്റെ കീഴിൽ വരുന്ന '
60 ദിവസത്തിൽ മൂപ്പെത്തുന്ന നവരയ്ക്കാണ് ഔഷധഗുണമുള്ളതായി കണക്കാക്കുത്. വിത്തിന് ജീവനക്ഷമത വളരെ കുറവായതിനാൽ വർഷത്തിൽ രണ്ടു പ്രാവശ്യം കൃഷി ചെയ്താണ് ഈ ഇനം നിലനിർത്തുന്നത്.
▲60 ദിവസത്തിൽ മൂപ്പെത്തുന്ന നവരയ്ക്കാണ് ഔഷധഗുണമുള്ളതായി കണക്കാക്കുത്. വിത്തിന് ജീവനക്ഷമത വളരെ കുറവായതിനാൽ വർഷത്തിൽ രണ്ടു പ്രാവശ്യം കൃഷി ചെയ്താണ് ഈ ഇനം നിലനിർത്തുന്നത്. കറുത്തമണികളുള്ള നവര (കറുത്ത നവര)യ്ക്കും ചുവപ്പ് മണികളോടുകൂടിയ (ചുവന്ന നവര) നവരയ്ക്കും ഔഷധഗുണമുണ്ട്.
ഉത്തരകേരളത്തിൽ കറുത്ത നവരയ്ക്കാണ് കൂടുതൽ പ്രാധാന്യമെങ്കിൽ ദക്ഷിണകേരളത്തിൽ ചുവന്ന നവരയാണ് കൂടുതൽ പ്രചാരത്തിലുള്ളത്.
==സവിശേഷത==
|