"നാട്ടുകുയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Asian Koel}}
{{Taxobox
| name = നാട്ടുകുയിൽ (Asian Koel)
| color = pink
''| image = Eudynamys scolopacea''}} - 20080801.jpg
| name = നാട്ടുകുയിൽ
| image_caption = പുള്ളികുയിൽ
| image = Koel_(1).jpg
| image2 = Asian_Koel_(Male)_I_IMG_8190.jpg
| image_width = 240px
| image_captionimage2_caption = കരിങ്കുയിൽ അഥവാ ആൺകുയിൽ
| status = LC
| status_system = iucn3.1
| status_ref = <ref name="iucn">{{IUCN|author=BirdLife International|ID=142285|title=Eudynamys scolopaceus|year=2009|IUCN_Year=2009.2}}</ref>
| regnum = [[Animal]]ia
| phylum = [[Chordata]]
Line 16 ⟶ 17:
| species = '''''E. scolopaceus'''''
| binomial = ''Eudynamys scolopaceus''
| binomial_authority = ([[Carolus Linnaeus|Linnaeus]], [[1758]])
| range_map=KoelMap.svg
| syonyms =
| range_map_caption=The distribution of Asian Koel in black<ref>{{cite book|author=Johnsgard, PA|year=1997|title=The avian brood parasites: deception at the nest|publisher=Oxford University Press|isbn=0195110420|page=259}}</ref>
''Eudynamis honorata''<br />
| synonyms =
''Eudynamys scolopacea''}}
''Cuculus scolopaceus''<br/>
[[കുയിൽ]] വർഗ്ഗത്തിൽപ്പെട്ട ഒരു പക്ഷിയാണ്‌ '''നാട്ടുകുയിൽ'''. ഇവയുടെ [[പൂവൻ]] പക്ഷിയെ കരിങ്കുയിൽ' എന്നും [[പിട|പിടയെ]] പുള്ളിക്കുയിൽ എന്നും വിളിക്കുന്നു. ഇവയുടെ ആൺ പെൺ പക്ഷികൾ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടായിരിക്കും. (English: Asian Koeal or Common Koel). [[ദക്ഷിണേഷ്യ|ദക്ഷിണേഷ്യക്കു]] പുറമേ [[ചൈന|ചൈനയിലും]] [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലും]] ഈ പക്ഷിയെ കണ്ടു വരാറുണ്ട്. മറ്റു പല [[കുയിൽ]] വർഗ്ഗക്കാരെയും പോലെ നാട്ടുകുയിലും മറ്റു പക്ഷികളുടെ കൂട്ടിൽ മുട്ടയിടാറുണ്ട്. കാക്കക്കുയിൽ, കരിങ്കുയിൽ, കോകിലം എന്നീ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. ആൺ പക്ഷിയെ കരിങ്കുയിലെന്നും പെൺപക്ഷിയെ പുള്ളിക്കുയിലെന്നും വേർത്തിരിച്ച് പറയാറുണ്ട്.
''Eudynamis honorata''<br />
''Eudynamys scolopacea''
}}
[[കുയിൽ]] വർഗ്ഗത്തിൽപ്പെട്ട ഒരു പക്ഷിയാണ്‌ '''നാട്ടുകുയിൽ'''. ഇവയുടെ [[പൂവൻ]] പക്ഷിയെ കരിങ്കുയിൽ' എന്നും [[പിട|പിടയെ]] പുള്ളിക്കുയിൽ എന്നും വിളിക്കുന്നു. ഇവയുടെ ആൺ പെൺ പക്ഷികൾ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടായിരിക്കും. (English: Asian Koeal or Common Koel). [[ദക്ഷിണേഷ്യ|ദക്ഷിണേഷ്യക്കു]] പുറമേ [[ചൈന|ചൈനയിലും]] [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലും]] ഈ പക്ഷിയെ കണ്ടു വരാറുണ്ട്. മറ്റു പല [[കുയിൽ]] വർഗ്ഗക്കാരെയും പോലെ നാട്ടുകുയിലും മറ്റു പക്ഷികളുടെ കൂട്ടിൽ മുട്ടയിടാറുണ്ട്. കാക്കക്കുയിൽ, കരിങ്കുയിൽ, കോകിലം എന്നീ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. ആൺ പക്ഷിയെ കരിങ്കുയിലെന്നും പെൺപക്ഷിയെ പുള്ളിക്കുയിലെന്നും വേർത്തിരിച്ച് പറയാറുണ്ട്.<ref>കേരളത്തിലെ പക്ഷികൾ (ഇന്ദുചൂഡൻ)</ref>
 
ഈ പക്ഷിയുടെ ശബ്ദം മഴയ്ക്കു കാരണമാകും എന്നൊരു വിശ്വാസം [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലെ‍]] ആദിവാസികൾക്കിടയിൽ പ്രചാരത്തിലുണ്ട്.
Line 37 ⟶ 42:
സ്വന്തമായി കൂടുണ്ടാക്കി കുഞ്ഞുങ്ങളെ വളർത്തുകയില്ല എന്നത് കുയിലിന്റെ മറ്റൊരു പ്രത്യേകതയായി പറയാം. [[കാക്ക]], [[കരിയിലക്കിളി]] തുടങ്ങിയ പക്ഷികളുടെ കൂട്ടിലാണ് കുയിൽ മുട്ടയിടാറ്. ഈ മുട്ട വിരിഞ്ഞുണ്ടാവുന്ന കുഞ്ഞുങ്ങൾ മറ്റു പക്ഷിക്കുഞ്ഞുങ്ങളോടൊപ്പം തന്നെ വളരുന്നു.
{{Listen|filename=KoelMale.ogg |title=കുയിൽ നാദം|description=ആൺകുയിലിന്റെ ശബ്ദം കേൾക്കുക|format=[[Ogg]]}}
 
{{Bird-stub|Asian Koel}}
 
== ചിത്രശാല ==
Line 50 ⟶ 53:
File:Female-Koel.jpg|പെൺകുയിൽ
</gallery>
 
== അവലംബം ==
<references/>
 
{{Bird-stub|Asian Koel}}
 
[[വർഗ്ഗം:കേരളത്തിലെ പക്ഷികൾ]]
"https://ml.wikipedia.org/wiki/നാട്ടുകുയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്